• Logo

Allied Publications

Middle East & Gulf
എ​ൻ​എം​സി ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ൽ നി​ന്നും മോ​ചി​ത​മാ​കു​ന്നു
Share
അ​ബു​ദാ​ബി: സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ലാ​യ എ​ൻ​എം​സി ഹെ​ൽ​ത്ത് കെ​യ​ർ സ്വ​ത​ന്ത്ര​മാ​കു​ന്നു. യു​എ​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ പ​രി​പാ​ല​ന ക​ന്പ​നി​യാ​യ എ​ൻ​എം​സി യു​ടെ 34 സ്ഥാ​പ​ന​ങ്ങ​ളും ഇ​തോ​ടെ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ്വാ​ത​ന്ത്ര​മാ​കും.

എ​ൻ​എം​സി മു​ന്പോ​ട്ടു​വ​ച്ച സാ​ന്പ​ത്തി​ക പു​ന​രു​ജ്ജീ​വ​ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​വും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ൽ നി​ന്നും എ​ൻ എം ​സി ഗ്രൂ​പ്പ് മോ​ചി​ത​രാ​കു​ന്ന​ത്. വോ​ട്ടെ​ടു​പ്പി​ൽ 95 ശ​ത​മാ​നം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും എ​ൻ​എം​സി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്തു. എ​ൻ​എം​സി ഗ്രൂ​പ്പി​ന്‍റെ​യും അ​തി​ലെ 11500 ജീ​വ​ന​ക്കാ​രു​ടെ​യും കാ​ര്യ​ത്തി​ൽ പു​തി​യ ഉ​ദ​യ​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മൈ​ക്കി​ൾ ഡേ​വി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​തി​യ ഉ​ട​മ​ക​ൾ​ക്കൊ​പ്പം പു​രോ​ഗ​തി​യു​ടെ അ​ടു​ത്ത പ​ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ തു​ട​ക്ക​മാ​ണ് ഇ​തെ​ന്നും ഡേ​വി​സ് പ​റ​ഞ്ഞു. ക​ട​ക്കെ​ണി​യി​ലാ​യ എ​ൻ​എം​സി ഗ്രൂ​പ്പ് കോ​ട​തി വ്യ​വ​ഹാ​ര​ത്തി​ൽ പെ​ടു​ക​യും , സ്ഥാ​പ​ക​നാ​യ ബി​ആ​ർ ഷെ​ട്ടി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സ്ഥാ​പ​നം ത​ക​ർ​ച്ച നേ​രി​ട്ട് തു​ട​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

വീട്ടമ്മമാർക്ക് വേതനം നടപ്പിലാക്കണം: കേളി.
റിയാദ് : ലോക തൊഴിലാളി ദിനാചരണത്തി വേളയിൽ വീട്ടമ്മമാരുടെ അധ്വാനത്തിന്‍റെ മഹത്വം മനസ്‌സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ വീട്ടമ്മമാർക്ക
അ​ജ്പ​ക് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK), , കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (KSAC) സം​യു​ക്ത​മാ​യി ഏ
പ്രഫ. പി​എ സ​ഹീ​ദ് പു​ര​സ്കാ​രം മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക്.
തി​രു​വ​ന​ന്ത​പു​രം : അ​ഭ​യ കേ​ന്ദ്രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ന​ൽ​കി വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രഫ.
ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി മു​ള​ൻ​കു​ഴി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ റി​ഫ ഏ​രി​യ‌​യ്ക്ക് പു​തി​യ നേ​തൃ​ത്വം.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റി​ഫ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മാ​മീ​ര്‍ ഗ്രാ​ന്