• Logo

Allied Publications

Americas
ജോ​ണ്‍ എ​ബ്ര​ഹാം നി​ര്യാ​ത​നാ​യി
Share
ഫി​ലാ​ഡ​ൽ​ഫി​യ: നെ​ടും​പ​ന മൂ​ന്നാം​കു​ന്നി​ൽ വി​ള​യി​ൽ വീ​ട്ടി​ൽ തൊ​മ്മ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ​യും ശോ​ശാ​മ്മ ഏ​ബ്ര​ഹാ​മി​ന്‍റെ​യും ര​ണ്ടാ​മ​ത്തെ മ​ക​ൻ ജോ​ണ്‍ എ​ബ്ര​ഹാം (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം സെ​പ്റ്റം​ബ​ർ നാ​ലി​ന് ശ​നി​യാ​ഴ്ച കു​ണ്ട​റ മു​ഖ ത്ത​ല മാ​ർ​ത്തോ​മ ച​ർ​ച്ച് കു​രീ​പ്പ​ള്ളി​യി​ൽ ന​ട​ക്കും..

ന​ല്ലി​ല പ്ലാ​വി​ല പു​ത്ത​ൻ വീ​ട്ടി​ൽ ഡാ​നി​യേ​ൽ കോ​രു​തി​ന്‍റെ​യും മ​റി​യാ​മ്മ ഡാ​നി​യേ​ലി​ന്‍റെ​യും മ​ക​ൾ ഓ​മ​ന ജോ​ണ്‍ ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: സു​നി​ൽ ജോ​ണ്‍, സി​ന്ധു ജോ​ർ​ജ്ജ്, ബി​ന്ദു അ​ല​ക്സ്. മ​രു​മ​ക്ക​ൾ: സു​മി ജോ​ണ്‍, അ​ന​ജ് മാ​ത്യു ജോ​ർ​ജ്ജ്, ജി​ജു അ​ല​ക്സ്. കൊ​ച്ചു​മ​ക്ക​ൾ: ഏ​വാ, ഡാ​നി​യ​ൽ, ഡേ​വി​ഡ് , അ​ൻ​സ, അ​ല​ൻ, ആ​ഷ്ലി​ൻ, ജ​സ്റ്റി​ൻ, ജി​ബി​ൻ, ജോ​വാ​ന.

അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന പ​രേ​ത​ൻ, ഫി​ല​ഡ​ൽ​ഫി​യാ കാ​ർ​ഡി​ന​ൽ റെ​ഫ്ര​ജി​റേ​റ്റ​ർ ക​ന്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ജോ​ലി​യി​ൽ​നി​ന്നും റി​ട്ട​യ​ർ ആ​യി കേ​ര​ള​ത്തി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.


റി​പ്പോ​ർ​ട്ട്: ഡോ. ​റ​ജി ജേ​ക്ക​ബ് കാ​ര​യ്ക്ക​ൽ

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക