• Logo

Allied Publications

Middle East & Gulf
ന​വോ​ദ​യ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ കൈ​മാ​റി
Share
റി​യാ​ദ്: പ്ര​വാ​സി​യാ​യി​രി​ക്കെ നാ​ട്ടി​ൽ വ​ച്ചു മ​ര​ണ​മ​ട​ഞ്ഞ ശ്രീ​കാ​ര്യം എ​ള്ളു​വി​ള വീ​ട്ടി​ൽ മു​ജീ​ബി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി ന​വോ​ദ​യ റി​യാ​ദ് സ്വ​രൂ​പ്പി​ച്ച കു​ടും​ബ സ​ഹാ​യ ഫ​ണ്ട് പ​രേ​ത​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ് ക​ഴ​ക്കൂ​ട്ടം എം​എ​ൽ​എ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി.

ന​വോ​ദ​യ റി​യാ​ദി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മു​ജീ​ബ് അ​വ​ധി​ക്ക് നാ​ട്ട​ലെ​ത്തി​യ സ​മ​യ​ത്താ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ സി ​പി എം ​ക​ഴ​ക്കൂ​ട്ടം ഏ​രി​യ ക​മ്മി​റ്റി അം​ഗം ഗോ​പ​ൻ, ശ്രീ​കാ​ര്യം എ​ൽ​സി​എ​സ് കേ​ശ​വ​ൻ കു​ട്ടി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ്റ്റാ​ൻ​ലി ഡി​ക്രൂ​സ്, പ്ര​വാ​സി സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ക്ര​ട്ട​റി സ​ജീ​വ് തൈ​ക്കാ​ട്, ലി​ജു മ​റ്റ് ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ന​വോ​ദ​യ റി​യാ​ദി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രും ഭാ​ര​വാ​ഹി​ക​ളു​മാ​യ അ​ഞ്ച​ൽ ഫി​റോ​സ്, ച ​അ വാ​ഹി​ദ്, ഷൈ​ജു ചെ​ന്പൂ​ര്, ഷാ​ജു, സ​ജീ​ർ ആ​ലം​കോ​ട് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു പെ​ണ്‍​മ​ക്ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് ന​വോ​ദ​യ ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.