• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ കു​വൈ​റ്റ് മെ​ഡി​ക്ക​ൽ സ​ഹ​ക​ര​ണം: സം​യു​ക്ത യോ​ഗം ചേ​ർ​ന്നു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ കു​വൈ​റ്റ് മെ​ഡി​ക്ക​ൽ സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത സം​യു​ക്ത യോ​ഗം ചേ​ർ​ന്നു. മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും സ​ഹ​ക​ര​ണ​വും വി​പു​ലീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, റി​ക്രൂ​ട്ട്മെ​ന്‍റ്, ആ​യു​ർ​വേ​ദം, യു​നാ​നി തു​ട​ങ്ങി​യ പ​ര​ന്പ​രാ​ഗ​ത വൈ​ദ്യ​ശാ​സ്ത്രം, പൊ​തു​ജ​ന ആ​രോ​ഗ്യ പ​രി​പാ​ല​നം തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ മീ​റ്റിം​ഗി​ൽ ച​ർ​ച്ച​യാ​യ​താ​യി എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.