• Logo

Allied Publications

Americas
ഡ​ബ്ല്യു​എം​സി ഫി​ല​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ് ന​വ​നേ​തൃ​ത്വ​ത്തി​ന് ആശംസ നേർന്ന് അ​മേ​രി​ക്ക റീ​ജ​ണ്‍ നേ​താ​ക്ക​ൾ
Share
ഫി​ല​ഡ​ൽ​ഫി​യ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഫി​ല​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ് ന​വ നേ​തൃ​ത്വം സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ യോ​ഗ​ത്തി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​ധി​ർ ന​ന്പ്യാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി, വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് മാ​രേ​ട്ട് എ​ന്നീ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത് ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഉൗ​ർ​ജം പ​ക​ർ​ന്നു. അ​തോ​ടൊ​പ്പം​സൗ​ത്ത് ജേ​ഴ്സി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ജ​യിം​സി​ന്‍റെ സാ​ന്നി​ധ്യം അ​യ​ൽ പ്രോ​വി​ൻ​സി​ന്‍റെ പി​ന്തു​ണ​യും പ്ര​ചോ​ദ​ന​വു​മാ​യി.

2010 ൽ ​പെ​ൻ​സ​ൽ​വേ​നി​യ​യി​ൽ മ​ല​യാ​ളി​ക​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന ഫി​ലാ​ഡ​ൽ​ഫി​യ ആ​സ്ഥാ​ന​മാ​ക്കി തു​ട​ങ്ങി​യ പ്രൊ​വി​ൻ​സ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണി​നോ​ട് ചേ​ർ​ന്ന് നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യും 2016 ൽ ​വി​പു​ല​മാ​യ റീ​ജി​യ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തു​ക​യും വ​ള​രെ​യ​ധി​കം സാ​മൂ​ഹ്യ സേ​വ​ന പ​രി​പാ​ടി​ക​ൾ​ക്ക് ഭ​ഗ​വാ​ക്കാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​നോ​ഹ​ര​മാ​യ അ​മേ​രി​ക്ക റീ​ജ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന് അ​ന്ന് ചു​ക്കാ​ൻ പി​ടി​ച്ച​വ​രി​ൽ ത​ന്നോ​ടൊ​പ്പം പ്ര​ധാ​നി​ക​ളാ​ണ് സാ​ബു ജോ​സ​ഫ് സി​പി​എ. (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ജോ​ർ​ജ് പ​ന​ക്ക​ൽ, പി. ​സി മാ​ത്യു, ഫി​ലി​പ്പ് മാ​രേ​ട്ട്, കു​രി​യ​ൻ സ​ഖ​റി​യ, ഷോ​ളി കു​ന്പി​ളി​വേ​ലി, എ​ൽ​ദോ പീ​റ്റ​ർ, ജോ​ണ്‍ ഷെ​റി, രു​ഗ്മി​ണി പ​ത്മ​കു​മാ​ർ, പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി, ചാ​ക്കോ കോ​യി​ക്ക​ലേ​ത്ത് മു​ത​ലാ​യ ഡ​ബ്ല്യൂ​എം​സി. നേ​താ​ക്ക​ൾ എ​ന്ന് റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ ന​ന്പ്യാ​ർ സ്മ​രി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും ഇ​പ്പോ​ഴ​ത്തെ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​നു​മാ​യ ജോ​സ് ആ​റ്റു​പു​റം മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ആ​തി​ഥ്യം അ​രു​ളു​ക​യും ചെ​യ്തു.

പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദ​മാ​യി വി​വ​രി​ച്ചു. ഒ​രു സം​ഘ​ട​ന എ​ന്ന​തി​ലു​പ​രി ഡ​ബ്ല്യൂ​എം​സി​യെ ഒ​രു ഇ​ൻ​സ്റ്റി​ട്യൂ​ഷ​ൻ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​വാ​ൻ റീ​ജി​യ​ൻ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള ഗ​വ​ണ്മെ​ന്‍റ് ഡി​വി​ഷ​നാ​യ മ​ല​യാ​ളം മി​ഷ​ൻ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി പു​തി​യ ത​ല​മു​റ​യെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന്ധ​ഡ​ബ്ല്യൂ​എം​സി. അ​ക്കാ​ദ​മി​ന്ധ തു​ട​ങ്ങി​യ​ത് ഇ​ൻ​സ്റ്റി​ട്യൂ​ഷ​ൻ ആ​ക്കി മാ​റ്റു​ന്ന​തി​ന്‍റ ഭാ​ഗ​മാ​ണ് എ​ന്നും പി​ന്േ‍​റാ കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ബി​ച്ച​ൻ ചെ​ന്പ്ളാ​യി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നൈ​നാ​ൻ മ​ത്താ​യി ( ട്ര​ഷ​റാ​ർ), ജോ​സ് നൈ​നാ​ൻ( പി​ആ​ർ ഒ), ​തോ​മ​സ് പോ​ൾ (വൈ​സ് ചെ​യ​ർ​മാ​ൻ), റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ( വൈ​സ് പ്ര​സി​ഡ​ന്‍റ്), മാ​ത്യൂ ത​ര​ക​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടോം ​തോ​മ​സ് ( ജോ​യി​ന്‍റ് സെ ​ക്ര​ട്ട​റി, തോ​മ​സ് കു​ട്ടി വ​ർ​ഗീ​സ് ( ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ), ജേ​ക്ക​ബ് കോ​ര (ക​മ്മി​റ്റീ മെം​ബ​ർ), ബെ​ന്നീ മാ​ത്യൂ (ക​മ്മി​റ്റീ മെം​ബ​ർ) ആ​ലീ​സ് ജോ​സ്, ടീ​നാ ചെ​ന്പ്ളാ​യി​ൽ, മി​നി നൈ​നാ​ൻ, ഗ്ളോ​റി ടോം, ​ലൈ​സ​മ്മ ബെ​ന്നി, ഏ​ലി​യാ​മ്മ പോ​ൾ, ലീ​ലാ കോ​ര എ​ന്നി​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും വി​വി​ധ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത് സ​മ്മേ​ള​നം ധ​ന്യ​മാ​ക്കി.

അ​മേ​രി​ക്ക റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൽ​ദോ പീ​റ്റ​ർ, ജോ​ണ്‍​സ​ൻ ത​ല​ച്ചെ​ല്ലൂ​ർ, വൈ​സ്ചെ​യ​ർ ശ്രാ​ന്താ പി​ള്ളൈ, ട്ര​ഷ​റ​ർ സെ​സി​ൽ ചെ​റി​യാ​ൻ സി​പി​എ, സ​ന്തോ​ഷ് പു​ന​ലൂ​ർ, മാ​ത്യൂ​സ് എ​ബ്ര​ഹാം, ഷാ​നു രാ​ജ​ൻ, മേ​രി ഫി​ലി​പ്പ്, ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, ഉ​ഷാ ജോ​ർ​ജ്, ആ​ലീ​സ് മ​ഞ്ചേ​രി, ബെ​ഡ്സി​ലി, റീ​ജി​യ​ൻ പി. ​ആ​ർ. ഓ. ​അ​നി​ൽ അ​ഗ​സ്റ്റി​ൻ, സാ​ബു ജോ​സ​ഫ് സി​പി​എ., ജോ​ർ​ജ് പ​ന​ക്ക​ൽ, ചാ​ക്കോ കോ​യി​ക്ക​ലേ​ത്ത്, റോ​യ് മാ​ത്യു, ജോ​മോ​ൻ ഇ​ട​യാ​ടി​യി​ൽ, ഷാ​ജി മ​ത്താ​യി (ഫി​ലാ​ഡ​ൽ​ഫി​യ), ജെ​യിം​സ് കി​ഴ​ക്കേ​ട​ത്ത് (പ്രൊ​വി​ൻ​സ് അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ) എ​ന്നി​വ​ർ ഒ​രു സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ത​ങ്ങ​ളു​ടെ ആ​ശം​സ സ​ന്ദേ​ശം അ​റി​യി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ നേ​താ​ക്ക​ളാ​യ ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ ഇ​ബ്രാ​ഹിം ഹാ​ജി, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല പി​ള്ള, വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ ഡോ​ക്ട​ർ വി​ജ​യ​ല​ക്ഷ്മി, അ​ഡ്മി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഗ്രി​ഗ​റി മേ​ട​യി​ൽ, ട്ര​ഷ​റ​ർ തോ​മ​സ് അ​റ​ന്പ​ൻ​കു​ടി, അ​സ്‌​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണാ തോ​മ​സ് മു​ത​ലാ​യ​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​താ​യി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്