• Logo

Allied Publications

Middle East & Gulf
ഹൂ​സ്റ്റ​ണി​ൽ റാ​ന്നി ചു​ണ്ട​ൻ നീ​റ്റി​ലി​റ​ക്കി; ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി റാ​ന്നി അ​സോ​സി​യേ​ഷ​ൻ
Share
ഹൂ​സ്റ്റ​ണ്‍: ആ​വേ​ശ​ത്തി​ര​യി​ള​ക്കി താ​ള​വും മേ​ള​വും സ​മ​ന്വ​യി​പ്പി​ച്ച് ന​യ​ന്പു​ക​ൾ ഇ​ള​ക്കി​യെ​റി​ഞ്ഞ് മ​നോ​ഹ​ര​മാ​യ വ​ള്ള​പ്പാ​ട്ടു​ക​ൾ പാ​ടി ന്ധ​റാ​ന്നി ചു​ണ്ട​ൻ​ന്ധ ഹൂ​സ്റ്റ​ണി​ൽ നീ​റ്റി​ലി​റ​ക്കി. ആ ​ചു​ണ്ട​നു​മാ​യി ര​ണ്ടാ​മ​തൊ​രു ടീം ​ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ക​ൾ അ​യ​വി​റ​ക്കി വ​ള്ള​പ്പാ​ട്ടു​ക​ൾ പാ​ടി ആ​വേ​ശ​ത്തോ​ടെ തു​ഴ​യെ​റി​ഞ്ഞു മു​ന്നേ​റി​യ​പ്പോ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ള ഹൗ​സ് വേ​ദി ന്ധ​ആ​റ·ു​ള​യെ​ന്ധ ഓ​ർ​മ്മ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഹൂ​സ്റ്റ​ണ്‍ റാ​ന്നി അ​സോ​സി​യേ​ഷ​ൻ (എ​ച്ച്ആ​ർ​എ) ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ്യ​ത്യ​സ്ത​വും വൈ​വി​ധ്യ​വു​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഓ​ഗ​സ്റ്റ് 28 നു ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കാ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മൂ​ന്നു​മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്നു.

പ്ര​സി​ഡ​ന്‍റ് ജീ​മോ​ൻ റാ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ റാ​ന്നി സ്വ​ദേ​ശി​യും സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​വ​ർ​ഗീ​സ് തോ​മ​സും (സ​ന്തോ​ഷ് അ​ച്ച​ൻ) മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍ (മാ​ഗ്) പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​സു​ദേ​വ​നും ചേ​ർ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സ്പോ​ണ്‍​സ​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മീ​രാ സ​ഖ​റി​യ​യു​ടെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഫാ. ​വ​ർ​ഗീ​സ് തോ​മ​സ്, വി​നോ​ദ് വാ​സു​ദേ​വ​ൻ. അ​സോ​സി​യേ​ഷ​ൻ ഉ​പ ര​ക്ഷാ​ധി​കാ​രി ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. റാ​ന്നി എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, മു​ൻ എം​എ​ൽ​എ രാ​ജു എ​ബ്ര​ഹാം, കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കൂ ചെ​റി​യാ​ൻ, ഗു​ഡ് സ​മ​രി​റ്റ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ എ​ന്നി​വ​ർ റാ​ന്നി​യി​ൽ നി​ന്നും ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു ആ​ഘോ​ഷ​രാ​വി​നെ മി​ക​വു​റ്റ​താ​ക്കി.

സ്പോ​ണ്‍​സ​ർ​മാ​രാ​യ പ്രി​യ​ൻ ജേ​ക്ക​ബ്, ജോ​ബി​ൻ, ഗീ​തു ജേ​ക്ക​ബ്, മാ​ത്യൂ​സ് ചാ​ണ്ട​പി​ള്ള, ഷി​ജു എ​ബ്ര​ഹാം, സ​ന്ദീ​പ് തേ​വ​ർ​വേ​ലി​ൽ, റ​ജി. വി.​കു​ര്യ​ൻ, അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, ബി​ജു സ​ഖ​റി​യ എ​ന്നി​വ​രെ റോ​സാ​പു​ഷ്പ​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ​യാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്തു വ​രു​ന്ന അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ദ്ധ്യ​വും റാ​ന്നി മു​ൻ എം​എ​ൽ​എ രാ​ജു എ​ബ്ര​ഹാം ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ വി​ശേ​ഷി​പ്പി​കു​ക​യും ചെ​യ്ത ജീ​മോ​ൻ റാ​ന്നി​യെ( തോ​മ​സ് മാ​ത്യൂ)​ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നു സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും വാ​ദ്യ​ഘോ​ഷ​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി ത​ന്പു​രാ​നെ വ​ര​വേ​റ്റു. ഹൂ​സ്റ്റ​ണി​ൽ പ​ക​രം വ​ക്കാ​നി​ല്ലാ​ത്ത, വ​ർ​ഷ​ങ്ങ​ളാ​യി ’സൂ​പ്പ​ർ മാ​വേ​ലി’​യാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന ന​ല്ല ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​യ റെ​നി ക​വ​ല​യി​ൽ ’മാ​വേ​ലി ത​ന്പു​രാ​നെ’ ഉ​ജ്ജ്വ​ല​മാ​ക്കി.

ബി​നു​വി​നോ​ടൊ​പ്പം അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ സ​ജി ഇ​ല​ഞ്ഞി​ക്ക​ൽ, ബാ​ലു സ​ഖ​റി​യ, ആ​കാ​ശ്, ഷി​ജു വ​ർ​ഗീ​സ്, റോ​യ് മാ​ത്യു, ജൈ​ജു കു​രു​വി​ള തു​ട​ങ്ങി​യ​വ​ർ ചെ​ണ്ട​മേ​ള​ത്തി​ന്ന് താ​ള​ക്കൊ​ഴു​പ്പ് ന​ൽ​കി. തു​ട​ർ​ന്ന് വ​ള്ളം നി​ർ​മാ​താ​വ് കൂ​ടി​യാ​യ ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി ചു​ണ്ട​ൻ നീ​റ്റി​ലി​റ​ക്കി. താ​ള​ല​യ മേ​ള​ങ്ങ​ളോ​ടെ ന​ട​ത്തി​യ ഒ​ന്നാം വ​ള്ളം​ക​ളി​ക്ക് ശേ​ഷം മെ​വി​ൻ ജോ​ണ്‍ പാ​ണ്ടി​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ല്പം ഹാ​സ്യ​ര​സ​ത്തോ​ടെ ന​ട​ത്തി​യ വ​ള്ളം​ക​ളി ആ​ഘോ​ഷ​ത്തെ മി​ക​ച്ച​താ​ക്കി മാ​റ്റി. റാ​ന്നി​യി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പേ​രു​ക​ൾ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ച്ച വ​ള്ളം​ക​ളി​യു​ടെ സം​വി​ധാ​യ​ക​ൻ ക​ലാ​കാ​ര​ൻ കൂ​ടി​യാ​യ മെ​വി​ൻ ആ​യി​രു​ന്നു. ജി​ജി ബാ​ലു​വും ജി​നി മാ​ത്യു​വും ചേ​ർ​ന്നൊ​രു​ക്കി​യ അ​ത്ത​പ്പൂ​ക്ക​ളം മ​നോ​ഹ​ര​മാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും മി​ക​ച്ച ഗാ​യ​ക​രു​മാ​യ മീ​ര സാ​ഖ്, പ്രി​യ​ൻ, റോ​ഷി, റോ​ണി തു​ട​ങ്ങി​വ​ർ അ​ടി​പൊ​ളി പാ​ട്ടു​ക​ളു​മാ​യി ഓ​ണാ​ഘോ​ഷ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

ഈ ​വ​ർ​ഷ​ത്തെ ന്ധ​റാ​ന്നി മ​ന്ന​നാ​യി​ന്ധ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ജി ഇ​ല​ഞ്ഞി​ക്ക​ലി​ന് സീ​നി​യ​ർ അം​ഗം ഈ​ശോ (സ​ണ്ണി) തേ​വ​ർ​വേ​ലി​ലും ’റാ​ന്നി മ​ങ്ക’​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ന്നി ജോ​സ​ഫ് കൂ​ട​ത്തി​നാ​ലി​ന് സീ​നി​യ​ർ അം​ഗം ലീ​ലാ​മ്മ തോ​മ​സും ട്രോ​ഫി​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ജു സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ൻ​സ് മാ​ത്യു, റോ​യ് തീ​യാ​ടി​ക്ക​ൽ, ബി​നു സ​ഖ​റി​യ, സ​ജി ഇ​ല​ഞ്ഞി​ക്ക​ൽ, ഷി​ജു ജോ​ർ​ജ്, ഷീ​ജ ജോ​സ്, റീ​ന സ​ജി, ആ​ഷ റോ​യ്, മി​ന്നി ജോ​സ​ഫ്, ഷീ​ല ചാ​ണ്ട​പ്പി​ള്ള, ജോ​ളി തോ​മ​സ്, ജൈ​ജു കു​രു​വി​ള, മാ​ത്യൂ​സ് ചാ​ണ്ട​പ്പി​ള്ള, ജോ​യ് മ​ണ്ണി​ൽ, വി​നോ​ദ് ചെ​റി​യാ​ൻ,എ​ബി​ൻ,ജെ​ഫി​ൻ, സ്റ്റീ​ഫ​ൻ തേ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​റും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റു​മാ​യ റോ​യ് തീ​യാ​ടി​ക്ക​ൽ എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചു പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.