• Logo

Allied Publications

Americas
ബൈ​ഡ​ന്‍റെ വോ​ട്ട​ർ​മാ​ർ എ​ന്‍റെ മ​ക​നെ കൊ​ന്നു; ഗുരുതര ആരോപണവുമായി കാ​ബൂ​ളി​ൽ കൊ​ല്ല​പ്പെ​ട്ട മ​റീ​ന്‍റെ മാ​താ​വ്
Share
വാ​ഷിം​ഗ്ട​ണ്‍: കാ​ബൂ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട യു​എ​സ് മ​റീ​ൻ റൈ​ലി​യു​ടെ മാ​താ​വ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ചു. ബൈ​ഡ​ന് വോ​ട്ട് ചെ​യ്ത വോ​ട്ട​ർ​മാ​രാ​ണ് എ​ന്‍റെ മ​ക​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് ന്ധ​വി​ൽ​ക്കൊ മ​ജോ​റി​റ്റി’ ഷോ​യി​ൽ യു​എ​സ് മ​റീ​ൻ റൈ​ലി​യു​ടെ മാ​താ​വ് കൈ​ത്തി മ​ക്ക​ല്ലോം കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 13 മ​റീ​നു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ന്ധ​ഇ​രു​പ​ത് വ​ർ​ഷ​വും ആ​റു മാ​സ​വും പ്രാ​യ​മു​ള്ള മ​ക​ൻ റൈ​ല​ൻ ത​നി​ക്ക് ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ട്ടി​യെ കാ​ണാ​ൻ ജോ​ർ​ദാ​നി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കെ​യാ​ണ് ബൈ​ഡ​ൻ കാ​ബു​ളി​ൽ വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് വി​കാ​രം അ​ട​ക്കാ​നാ​വാ​തെ കൈ​ത്തി പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ര​ണ്ട് സൈ​നി​ക​ർ എ​ന്‍റെ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​ള്ള ഡോ​റി​ൽ മു​ട്ടി​വി​ളി​ച്ചാ​ണ് റൈ​ല​ൻ മ​രി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. പു​ല​ർ​ച്ചെ നാ​ലി​ന് ഉ​ണ​ർ​ന്ന സ​മ​യ​ത്താ​ണ് അ​വ​രെ​ത്തി​യ​ത്.

ബൈ​ഡ​ൻ മാ​ത്ര​മ​ല്ല, ബൈ​ഡ​നെ പ്ര​സി​ഡ​ന്‍റാ​ക്കി​യ ഡ​മോ​ക്രാ​റ്റു​ക​ളും എ​ന്‍റെ മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ പ​ങ്കു​കാ​രാ​ണെ​ന്നും മാ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. ബൈ​ഡ​ൻ ഇ​തു​വ​രെ അ​മേ​രി​ക്ക​ൻ പ്ര​ഡി​ന്‍റാ​ണെ​ന്ന് തോ​ന്നി​യി​ട്ടി​ല്ല. ഇ​പ്പോ​ഴും സെ​ന​റ്റ​റാ​ണെ​ന്ന് ബൈ​ഡ​ന്‍റെ വി​ചാ​ര​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

റൈ​ല​ന്‍റെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യേ​യും ജ​നി​ക്കാ​നി​രി​ക്കു​ന്ന മ​ക​നേ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഫ​ണ്ട് ശേ​ഖ​ര​ണം തു​ട​ങ്ങി. ഇ​തി​നോ​ട​കം ത​ന്നെ 500,00 ഡോ​ള​ർ സ​മാ​ഹ​രി​ക്കാ​നാ​യി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്