• Logo

Allied Publications

Europe
ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി കൊ​ണ്ടാ​ടി
Share
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​റി​ലെ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ന്ധ​പൊ​ന്നോ​ണം 2021ന്ധ ​ശ​നി​യാ​ഴ്ച വി​തെ​ൻ​ഷോ ഫോ​റം​സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റി. മ​ഹാ​മാ​രി​യു​ടെ കാ​ര​ണ​ത്താ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം പ​തി​വി​നു വി​രു​ദ്ധ​മാ​യി ഏ​റ്റ​വും മ​നോ​ഹ​ര​മാ​ക്കി​തീ​ർ​ക്കു​വാ​ൻ ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

രാ​വി​ലെ 10ന് ​ക​ലാ​പ​രി​പാ​ടി​ക​ളാ​ൽ തു​ട​ങ്ങി ഉ​ച്ച​യ്ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും​വി​ള​ന്പി കൃ​ത്യം 2 മ​ണി​യ്ക്കു​ത​ന്നെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. സ്റ്റാ​നി ഇ​മ്മാ​നു​വേ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച പ​രി​പാ​ടി​യി​ൽ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ: റെ​ൻ​സ​ണ്‍ തു​ടി​യ​ൻ​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു​ഗ്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളീ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു പി. ​മാ​ണി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ജോ​ർ​ജ്തോ​മ​സ്, ബി​ജു നി​ടു​ന്പ​ള്ളി, സി​ജു ഫി​ലി​പ്പ്, പ്രോ​ഗ്രാം​കോ​ർ​ഡി​നേ​റ്റ​ര്മാ​രാ​യ സി​ന്ധു സ്റ്റാ​ൻ​ലി, ഫെ​ബി​ലു സാ​ജു, ഷി​ബി​റെ​ൻ​സ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​രു മ​ഹാ​മാ​രി​ക്കും ഓ​ണ​ത്തെ​യും മാ​വേ​ലി​യേ​യും ച​രി​ത്ര​ത്തി​ന്‍റെ വി​സ്മൃ​തി​യി​ലേ​യ്ക്ക് ത​ള​യ്ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​ഒ​രൊ​റ്റ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഓ​ണ​ക്കോ​ടി​ക​ളൊ​ക്കെ​യ​ണി​ഞ്ഞെ​ത്തി​യ ട്രാ​ഫോ​ർ​ഡി​ലെ അ​സോ​സി​യേ​ഷ​ൻ മെ​ന്പ​ർ​മാ​ർ ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ ഫോ​റം സെ​ന്‍റ​റി​ലെ​ത്തി​യ​ത്.

അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ മാ​ഞ്ച​സ്റ്റ​റി​ലെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​യ്ക്ക് എ​ക്കാ​ല​വും ഓ​ർ​ത്തു​സൂ​ക്ഷി​ക്കു​വാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ക​ലാ​പ്ര​ക​ട​ന​ങ്ങ​ലാ​ണ്പി​ന്നീ​ട​വി​ടെ അ​ര​ങ്ങേ​റി​യ​ത്. ട്രാ​ഫോ​ർ​ഡി​ലെ മ​ങ്ക​മാ​ർ ഒ​രു​ക്കി​യ മ​നോ​ഹ​ര​മ​യ​പൂ​ക്ക​ളം വ​ള​രെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു.

മാ​വേ​ലി​യെ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വേ​ദി​യി​ലേ​ക്ക് പ്ര​ദി​ക്ഷ​ണ​മാ​യി ആ​ന​യി​ച്ചു. തു​ട​ർ​ന്ന് വെ​ൽ​ക്കം ഡാ​ൻ​സ്, തി​രു​വാ​തി​ര, ഒ​പ്പ​ന, ഓ​ണ​പ്പാ​ട്ട്, നാ​ട​ൻ​പാ​ട്ടു​ക​ൾ, പു​ലി​ക​ളി, വ​ഞ്ചി​പ്പാ​ട്ട്, നാ​ടോ​ടി നൃ​ത്തം, മോ​ഹി​നി​യാ​ട്ടം, ക​ഥ​ക​ളി, കൂ​ടി​യാ​ട്ടം, കു​ട്ടി​ക​ളു​ടെ സ്കി​റ്റു​ക​ൾ, ഗ്രൂ​പ് ഡാ​ൻ​സു​ക​ൾ, സിം​ഗി​ൾ ഡാ​ൻ​സ്, നാ​ട​കം തു​ട​ങ്ങി അ​ൻ​പ​തോ​ളം പ​രി​പാ​ടി​ക​ൾ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​ബാ​ക്ക്ഗ്രൗ​ണ്ടി​ൽ ഫോ​റം സെ​ന്‍റ​റി​ൽ കാ​ഴ്ച​വ​യ്ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: റെ​ൻ​സ​ണ്‍ സ​ക്ക​റി​യാ​സ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.