• Logo

Allied Publications

Europe
സ​മീ​ക്ഷ പൂ​ൾ ബ്രാ​ഞ്ചി​ന് പു​തു നേ​തൃ​ത്വം
Share
ല​ണ്ട​ൻ: സ​മീ​ക്ഷ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സ​മീ​ക്ഷ പൂ​ൾ ബ്രാ​ഞ്ചി​ന്‍റെ പ്ര​ധി​നി​ധി സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 15ന് ​ന​ട​ത്ത​പ്പെ​ട്ടു. മു​ൻ ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ഖാ​വ് പോ​ളി മാ​ഞ്ഞൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സ​മീ​ക്ഷ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സ​ഖാ​വ് സ്വ​പ്ന പ്ര​വീ​ണ്‍, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം സ​ഖാ​വ് പ്ര​വീ​ണ്‍ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​രി​ട്ടും, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സ​ഖാ​വ് ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി ഓ​ണ്‍​ലൈ​ൻ ആ​യും പ​ങ്കെ​ടു​ത്തു.

സ്ഥാ​നം ഒ​ഴി​യു​ന്ന ഭ​ര​ണ സ​മി​തി​ക്കു​വേ​ണ്ടി സെ​ക്ര​ട്ട​റി സ​ഖാ​വ് നോ​ബി​ൾ തെ​ക്കേ​മു​റി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പൂ​ൾ ബ്രാ​ഞ്ചി​നെ പ്ര​ധി​നി​ധി​ക​രി​ച്ചു സ​ഖാ​ക്ക​ൾ നോ​ബി​ൾ തെ​ക്കേ​മു​റി , പോ​ളി മാ​ഞ്ഞൂ​രാ​ൻ, റെ​ജി കു​ഞ്ഞാ​പ്പി , എ​ൽ​ദോ, മ​നു പോ​ൾ, ജോ​സ്, റെ​ന്നി, സ്നേ​ഹ, സ​ന​ൽ, ബേ​സി​ൽ എ​ന്നി​വ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തെ​ക്കു​ള്ള പു​തി​യ ഭ​ര​ണ സ​മി​തി​യെ​യും​ഏ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി സ​ന​ൽ​ഏ​ബ്ര​ഹാം (പ്ര​സി​ഡ​ന്‍റ്), റെ​ജി കു​ഞ്ഞ​പ്പി (സെ​ക്ര​ട്ട​റി), ജോ​സ് (ട്ര​ഷ​റ​ർ), മ​നു പോ​ൾ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പോ​ളി മാ​ഞ്ഞൂ​രാ​ൻ (ജോ​യി​ൻ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. സ​മീ​ക്ഷ യു​കെ​യു​ടെ മു​ന്പോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​രാ​ൻ പോ​കു​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നും യോ​ഗം പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​ൻ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.