• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ്
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടി​യ എ​ല്ലാ ഇ​ന്ത്യ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്കും അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ന​ന്ദി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ഓ​ണ്‍​ലൈ​ൻ വ​ഴി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ങ്ങ​ളു​ടെ ആ​ത്മാ​ർ​ത്ഥ​മാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​നു​ക​ൾ ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ച്ച​ത്. പ്ര​തി​രോ​ധ ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ൽ​കു​ന്ന​തി​ലും കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ൻ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക​മാ​യ പ​ങ്കാ​ണ് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വ​ഹി​ച്ച​തെ​ന്ന് അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു.

വാ​ക്സി​നേ​ഷ​നാ​യി ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഇ​ന്ത്യ​ൻ പൗ​ര·ാ​ർ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ്യാ​പി​പ്പി​ക്കാ​വാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, കു​വൈ​റ്റി​ലേ​ക്ക് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ന​ഴ്സു​മാ​രു​ടെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും തി​രി​ച്ചു​വ​ര​വ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ട​ങ്ങി​ൽ ച​ർ​ച്ച ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.