• Logo

Allied Publications

Middle East & Gulf
റ​വ. ഫാ. ​ഡോ. എ​ബ്ര​ഹാം ഉ​മ്മ​ൻ നി​ര്യാ​ത​നാ​യി
Share
കു​വൈ​റ്റ് : സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി റ​വ. ഫാ. ​ഡോ. എ​ബ്ര​ഹാം ഉ​മ്മ​ൻ (അ​ബു അ​ച്ച​ൻ) നി​ര്യാ​ത​നാ​യി.

ദീ​ർ​ഘ​കാ​ലം ക​ൽ​ക്ക​ത്താ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യാ​യും ഭി​ലാ​യ് സെ​ന്‍റ് തോ​മ​സ് മി​ഷ​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും, ഭി​ലാ​യ് ക്രി​സ്ത്യ​ൻ കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചു.

നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി​യാ​യും, നാ​ഗ്പൂ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദീ​ക സെ​മി​നാ​രി, കോ​ട്ട​യം പ​ഴ​യ സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

കൊ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​ന​ത്തി​ൻ കീ​ഴി​ലു​ള്ള നി​ര​വ​ധി ദേ​വാ​ല​ങ്ങ​ളി​ൽ വി​കാ​രി​യാ​യും എം​ജി​എം സ്കൂ​ളു​ക​ളു​ടെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്ന അ​ച്ച​ൻ നി​ല​വി​ൽ കോ​ട്ട​യം പാ​ത്താ​മു​ട്ടം സ്തേ​ഫാ​നോ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​മ്മോ​റി​യ​ൽ മി​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

കോ​ട്ട​യം ഒ​ള​ശ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കാം​ഗ​മാ​ണ്. നി​ർ​മ്മ​ല ഏ​ബ്രാ​ഹ​മാ​ണ് സ​ഹ​ധ​ർ​മ്മി​ണി. മ​നു തോ​മ​സ് എ​ബ്ര​ഹാം, മ​ഹി​മ ആ​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.