• Logo

Allied Publications

Americas
എ​ൻ​എ​സ്എ​സ് കാ​ന​ഡ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Share
ഒ​ന്‍റാ​റി​യോ: എ​ൻ​എ​സ്എ​സ് കാ​ന​ഡ ഓ​ണം2021 ഓ​ഗ​സ്റ്റ് 29 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ് ന​ട​ത്ത​പ്പെ​ടും.​ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ൽ ഏ​റെ ആ​യി വ​ള​രെ ഭാ​ഗി​യാ​യി ന​ട​ത്തി​വ​രാ​റു​ള്ള ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു വി​ർ​ച്യു​ൽ ആ​യാ​ണ് ന​ട​ത്ത​പ്പെ​ടു​ക.

കേ​ര​ള​ത്തി​ന്‍റെ മാ​റ്റു​യ​ർ​ത്തു​ന്ന, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, തി​രു​വാ​തി​ര, ക​വി​ത പാ​രാ​യ​ണം, ചെ​ണ്ട​മേ​ളം, ആ​ധു​നി​ക​ത​യു​ടെ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വ​ള​രെ വി​പു​ല​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. എ​ല്ലാ വ​ർ​ഷ​ത്തെ​യും പോ​ലെ വി​വി​ധ ബി​സി​ന​സ് സം​രം​ഭ​ക​ർ ഈ ​സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തി​ന് ഇ​ക്കൊ​ല്ല​വ​യും അ​ക​മ​ഴി​ഞ്ഞ് സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​യ്ക്കു​ന്ന​തി​നു​ള്ള സൂം ​മീ​റ്റിംഗ് വി​ശ​ദ​ശാം​ശ​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു. Meeting ID :6987612882 ; Passcode : 866563


റി​പ്പോ​ർ​ട്ട്: ജ​യ​ശ​ങ്ക​ർ പി​ള്ള

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്