• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് കെഎം​സി​സി അം​ഗം കെ.​പി. ഷ​ഫീ​ഖ് നി​ര്യാ​ത​നാ​യി
Share
കു​വൈ​റ്റ്: പ​യ്യോ​ളി ഹൈ​സ്ക്കൂ​ളി​നു​സ​മീ​പം പെ​രു​മാ​ൾ​പു​ര​ത്തെ ക​ള​ത്തി​ൽ കെ.​പി.​ഷ​ഫീ​ഖ് (53) നി​ര്യാ​ത​നാ​യി . കെ.​പി.​മു​ഹ​മ്മ​ദ് ബീ​വി ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ് പ​രേ​ത​ൻ. ഭാ​ര്യ: സീ​ന​ത്ത്; മ​ക്ക​ൾ : ഫൗ​മി​ദ, യ​ഹി​യ, ദി​ൽ​ഷാ​ന, ഫി​റോ​സ്, ഹി​ദ. മ​രു​മ​ക്ക​ൾ: അ​സ്ലം, സാ​ബി​ത്ത്, ഹ​സ്ന.​സ​ഹോ​ദ​ര​ങ്ങ​ൾ: സി​ദ്ധീ​ഖ്, റി​യാ​സ്, ഫൈ​സ​ൽ, സ​ഖ​രി​യ, ഇ​ബ്രാ​ഹിം (എ​ല്ലാ​വ​രും കു​വൈ​റ്റ്). സം​സ്കാ​രം തി​ക്കോ​ടി മീ​ത്ത​ലെ പ​ള്ളി​യി​ൽ ന​ട​ത്തി.

കു​വൈ​ത്ത് കെഎം​സി​സി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ ഷ​ഫീ​ഖ് ക​ര​ൾ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത​ന്‍റെ വേ​ർ​പാ​ടി​ൽ കു​വൈ​റ്റ് കെഎം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.