• Logo

Allied Publications

Africa
പിപിഇ കിറ്റ് തട്ടിപ്പ്: വിവരം നൽകിയ ഇന്ത്യൻ വംശജയെ വെടിവച്ചു കൊന്നു
Share
ജൊ​​​​ഹ​​​​ന്നാ​​​സ്ബ​​​​ർ​​​​ഗ്: പി​​​​പി​​​​ഇ കി​​​​റ്റ് വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ൽ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു ഡോ​​​​ള​​​​ർ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക വി​​​​വ​​​​രം ന​​​​ൽ​​​​കി​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റ് കൊ​​ല്ല​​പ്പെ​​ട്ടു.

ഗു​​​​ട്ട​​​​ൻ​​​​ബെ​​​​ർ​​​​ഗ് പ്ര​​​​വി​​​​ശ്യാ ആ​​​​രോ​​​​ഗ്യ​​​​വി​​​​ഭാ​​​​ഗം മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ബ​​​​ബി​​​​ത ദേ​​വ്ക​​​​ര​​​​നെ (53) ആ​​​​ണ് കാ​​​​റി​​​​നു​​​​ള്ളി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ചൊ​​​​വ്വാ​​​​ഴ്ച കു​​​​ട്ടി​​​​യെ സ്കൂ​​​​ളി​​​​ൽ കൊ​​​​ണ്ടു​​​​വി​​​​ടാ​​​​ൻ ജൊ​​​​ഹ​​​​ന്നാ​​​​സ്ബ​​​​ർ​​​​ഗിലെ​​​ത്തി​​​യ​​​​പ്പോ​​​​ഴാ​​​​ണു വെ​​​​ടി​​​​യേ​​​​റ്റ​​​​ത്. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം കോ​​​​വി​​​​ഡ്19 ലോ​​​​ക്ഡൗ​​​​ണി​​​​നി​​​​ടെ പി​​​​പി​​​​ഇ കി​​​​റ്റ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​തി​​​​ൽ 20 ല​​​​ക്ഷം ഡോ​​​​ള​​​​റി​​​ന്‍റെ അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് നി​​​​ർ​​​​ണാ​​​​യ​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ​​​​ത് ബ​​​​ബി​​​​ത​​​​യാ​​​​യി​​​​രു​​​​ന്നു.

മൗ​റി​റ്റാ​നി​യ​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞു; 15 മ​ര​ണം.
നൗ​ക്‌​ചോ​റ്റ്: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൗ​റി​റ്റാ​നി​യ​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ് 15 പേ​ര്‍ മ​രി​ച്ചു. 150 ലേ​റെ പേ​രെ കാ​ണാ​താ​യി.
പി​ര​മി​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്പ​ൻ സു​ഡാ​ൻ.
ഖാ​ര്‍​ത്തൂം: പി​ര​മി​ഡു​ക​ളെ​ക്കു​റി​ച്ചു കേ​ൾ​ക്കു​ന്പോ​ൾ, മ​ന​സി​ൽ ആ​ദ്യം ക​ട​ന്നു​വ​രു​ന്ന രാ​ജ്യം ഈ​ജി​പ്റ്റാ​യി​രി​ക്കും, കൂ​റ്റ​ൻ പി​ര​മി​ഡു​ക​
നൈ​ജീ​രി​യ​യി​ൽ സ്ഫോ​ട​ന​പ​ര​ന്പ​ര; 18 മ​ര​ണം.
ലാ​ഗോ​സ്: വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ബോ​ർ​ണോ സം​സ്ഥാ​ന​ത്തു​ണ്ടാ​യ സ്ഫോ​ട​ന​പ​ര​ന്പ​ര​യി​ൽ കു​റ​ഞ്ഞ​ത് 18 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 30 പേ​ർ​
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി.
ജോ​​​ഹ​​​ന്നാ​​​സ്ബെ​​​ർ​​​ഗ്: ​​​വം​​​ശീ​​​യാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ എം​​​പി പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട
പോലീസുകാരന്‍റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം.
നെ​യ്റോ​ബി: കോ​ടി​തി​മു​റി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ മ​ജി​സ്ട്രേ​റ്റ് മ​രി​ച്ചു.