• Logo

Allied Publications

Delhi
ഡിഎംഎ പൂക്കള മത്സര വിജയികൾ
Share
ന്യൂ ഡൽഹി: ഓണാഘോഷത്തോടനുബന്ധിച്ചു ഡൽഹി മലയാളി അസോസിയേഷൻ ഓഗസ്റ്റ് 22 നു നടന്ന "ആവണി നിലാവ്' ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിഎംഎ അനുകൂൽ മേനോൻ മെമ്മോറിയൽ പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹരായ ദിൽശാദ്‌ കോളനി ഏരിയ ടീമിന് മാനുവൽ മലബാർ ജൂവലേഴ്സ് സ്പോൺസർ ചെയ്‌ത 15,000 രൂപയും അനുകൂൽ മേനോൻ മെമ്മോറിയൽ എവർ റോളിംഗ്‌ ട്രോഫിയും സുസ്ഥിര ട്രോഫിയും സമ്മാനിച്ചു.

രണ്ടാം സമ്മാനത്തിനർഹരായ മയൂർ വിഹാർ ഫേസ്3 ഏരിയ ടീമിന് കെജി രാഘുനാഥൻ നായർ സ്പോൺസർ ചെയ്‌ത 10,000 രൂപയും ട്രോഫിയും സമ്മാനിച്ചു. മൂന്നാം സമ്മാനത്തിന് അർഹരായ ജനക് പുരി ഏരിയ ടീമിന് കലേഷ് ബാബു സ്പോൺസർ ചെയ്‌ത 7,500 രൂപയും ട്രോഫിയും സമ്മാനിച്ചു.

ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥികളായെത്തിയ റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫും രാജ്യ സഭാ എംപി അൽഫോൻസ് കണ്ണന്താനവും മാനുവൽ മെഴുക്കനാലും സമ്മാനങ്ങൾ വിതരണം ചെയ്‌തു.

റിപ്പോർട്ട്: പി.എൻ. ഷാജി

ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.
ഡി​എം​എ സം​ഘ​ടി​പ്പി​ക്കു​ന്ന സി​പി​ആ​ർ പ​രി​ശീ​ല​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ ഡി​നി​പ് കെ​യ​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണ​വും ജീ​വ
ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​