• Logo

Allied Publications

Europe
കാ​തോ​ലി​ക്കാ ബാ​വ മ​ത​ത്തി​ന്‍റെ അ​തി​രു​ക​ൾ​ക്ക​പ്പു​റം സ​ഞ്ച​രി​ച്ച വ്യ​ക്തി: പ്ര​ഫ. ഡോ. ​മാ​ർ​ട്ടി​ൻ താം​കെ
Share
ബെ​ർ​ലി​ൻ: കാ​ലം ചെ​യ്ത പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ മ​ത​ത്തി​ന്‍റെ അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് സ​ഞ്ച​രി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് ജ​ർ​മ​നി​യി​ലെ ഗ്യോ​ട്ടിം​ഗ​ൻ യൂ​ണി​വേ​ഴ്സ്റ​റി പ്ര​ഫ​സ​റും പ്ര​ശ​സ്ത ജ​ർ​മ്മ​ൻ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും ച​രി​ത്ര​കാ​ര​നും അ​ന്താ​രാ​ഷ്ട്ര എ​ക്യു​മി​നി​ക്ക​ൽ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ ഡോ. ​മാ​ർ​ട്ടി​ൻ താം​കെ അ​നു​സ്മ​രി​ച്ചു.


ന​മ്മു​ടെ ഗ്ര​ഹ​ത്തി​ന്‍റെ ഭാ​വി​ക്കു​വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന് അ​ത് ചെ​യ്യേ​ണ്ടി​വ​ന്നു, ഒ​രു മ​നു​ഷ്യ​ന് ആ​വ​ശ്യ​മു​ള്ള​തി​ന​പ്പു​റ​മു​ള്ള ല​ളി​ത​മാ​യ ജീ​വി​ത​വും വി​ന​യ​വും ജീ​വി​ക്കാ​ൻ ആ​ത്മാ​ർ​ത്ഥ​മാ​യി പ​രി​ശ്ര​മി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു തി​രു​മേ​നി എ​ന്നും ദെ​വ​ശാ​സ്ത്ര​ജ്ഞ​നും ച​രി​ത്ര​കാ​ര​നും അ​ന്താ​രാ​ഷ്ട്ര എ​ക്യു​മി​നി​ക്ക​ൽ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ പ്ര​ഫ. ഡോ. ​മാ​ർ​ട്ടി​ൻ താം​കെ പ​റ​ഞ്ഞു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ കാ​തോ​ലി​ക്കാ​യാ​യി​രു​ന്ന പ​രി. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വാ​യു​ടെ 30ാം അ​നു​സ്മ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​കെ, യൂ​റോ​പ്പ,് ആ​ഫ്രി​ക്കാ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ംംം.ശീ​ര​ഴ​ലൃാ​മി്യ.​ര​വൗൃ​ര​വ ജ​ർ​മ​നി​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഫ്രൈ​ബു​ർ​ഗ് ഭ​ദ്രാ​സ​ന​സ​ഹാ​യ ബി​ഷ​പ്പും, ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ബി​ഷ​പ്പ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ​യും എ​ക്യൂ​മെ​നി​ക്ക​ൽ റി​ലേ​ഷ​ൻ​സ് ക​മ്മീ​ഷ​ന്‍റെ​യും പ്ര​തി​നി​ധി​യു​മാ​യ ബി​ഷ​പ്പ് ഡോ. ​പീ​റ്റ​ർ ബി​ർ​ക്ക്ഹോ​ഫ​ർ പ്ര​സ്തു​ത യോ​ഗ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വ​ട​ക്ക​ൻ ജ​ർ​മ​നി​യു​ടെ ഭ​ദ്രാ​സ​നാ​ധി​പ​നും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളു​ടെ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ന​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​ഭി. ബി​ഷ​പ്പ് അ​ൻ​ബാ ഡാ​മി​യ​ൻ, ജ​ർ​മ​നി​യി​ലെ ക്രി​സ്ത്യ​ൻ സ​ഭ​ക​ളു​ടെ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നും ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ആ​ർ​ച്ച് പ്രീ​സ്റ​റു​മാ​യ ഫാ. ​റ​ൻ​ഡി കോ​ണ്‍​സ്റ​റാ​ന്‍റി​ൻ മീ​റ​ൻ, ജ​ർ​മ്മ​നി​യി​ലെ ഇ​വാ​ഞ്ചെ​ലി​ക്ക​ൽ സ​ഭ​യു​ടെ സ​ഭാ ഓ​ഫീ​സി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റും എ​ക്യൂ​മെ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ മേ​ധാ​വി​യു​മാ​യ ബി​ഷ​പ്പ് പെ​ട്രാ ബോ​സെ ഹൂ​ബ​ർ, മോ​സ്കോ പേ​ട്രി​യാ​ർ​ക്കേ​റ്റി​ന്‍റെ വെ​സ്റ​റ് യു​റോ​പ്പ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളു​ടെ അ​തി​ഭ​ദ്രാ​സ​ന​ധി​പ​നും ജ​ർ​മ്മ​നി​യു​ടെ ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ യീ​ൻ ഓ​ഫ് ഡു​ൻ​ബാ മെ​ത്രാ​പ്പോ​ലീ​ത്താ, ജ​ർ​മ്മ​നി​യി​ലെ അ​ർ​മ്മീ​നി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ്പ് സെ​രോ​വ്പെ ഇ​സ​ഖ​ന്യാ​ൻ, ബ്ര​ഡ് ഫോ​ർ ദി ​വേ​ൾ​ഡി​ന്‍റെ ത​ല​വ​നും, ലൂ​ഥ​റ​ൻ സ​ഭ​യു​ടെ വ​ക്താ​വു​മാ​യ റ​വ. ഡി​യ​നി​സി നി​ക്കോ​ളെ ആ​രി​യോ​ൻ, റൊ​മേ​നി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ജ​ർ​മ്മ​നി​യു​ടെ ഭ​ദ്രാ​സ​നാ​ധി​പ​നാ​യ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​സെ​റാ​ഫീം യൊ​യാ​ന്‍റാ മെ​ത്രാ​പ്പോ​ലീ​ത്താ, എ​ത്യോ​പ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ജ​ർ​മ്മ​നി​യു​ടെ ഭ​ദ്രാ​സ​നാ​ധി​പ​നാ​യ ആ​ർ​ച്ച് ബി​ഷ​പ്പ് അ​ബ്ബാ ദി​യൊ​ന്നാ​സി​യോ​സ്, മ​ല​ങ്ക​ര സ​ഭ അ​സോ​സി​യേ​ഷ9 സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, യു​കെ​യൂ​റോ​പ്പ്,ആ​ഫ്രി​ക്കാ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ഫാ. ഹാ​പ്പി ജേ​ക്ക​ബ്, ജ​ർ​മ​ൻ പ്ര​വാ​സി പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ​ഭാ പ്ര​തി​നി​ധി​ക​ൾ, ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ.​ഫാ. രോ​ഹി​ത് സ്ക​റി​യ ജോ​ർ​ജി, റ​വ.​ഫാ. ആ​ഷു അ​ല​ക്സാ​ണ്ട​ർ, റ​വ.​ഫാ. ജി​ബി​ൻ തോ​മ​സ് ഏ​ബ്ര​ഹാം, ട്ര​സ്റ​റി സി​നോ വ​ർ​ഗീ​സ് തോ​മ​സ്, സെ​ക്ര​ട്ട​റി ലി​ബി​ൻ വ​ർ​ഗീ​സ് വാ​ണി​യ​പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.