• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് മ​ഹാ​ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ: റാ​ഫി​ൾ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് : സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ 2021ന്‍റെ റാ​ഫി​ൾ കൂ​പ്പ​ണി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മം ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ കൂ​പ്പ​ണ്‍ ഷാ​ജി ജോ​ർ​ജി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ആ​ദ്യ​വി​ൽ​പ​ന​യു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ കെ.​എം. ചാ​ക്കോ, ടി.​വി. ചെ​റി​യാ​ൻ, പ്ര​സാ​ദ് എ. ​ചെ​റി​യാ​ൻ, എ​ബി സാ​മു​വേ​ൽ, ഷാ​ജി വ​ർ​ഗീ​സ്, ജി​ബു ജേ​ക്ക​ബ് മാ​ത്യൂ എ​ന്നി​വ​ർ കൂ​പ്പ​ണു​ക​ൾ ഏ​റ്റു​വാ​ങ്ങി.

സി​റ്റി നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ജോ​യി​ന്‍റ് ജ​ന​റ​ൽ​ക​ണ്‍​വീ​ന​ർ ജി​ബു വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ജ​ന​റ​ൽ​ക​ണ്‍​വീ​ന​ർ ജോ​ജി പി. ​ജോ​ണ്‍ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​ഷ​റ​ർ ജോ​ണ്‍ പി. ​ജോ​സ​ഫ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തോ​മ​സ് വ​ല്ലേ​ലി​ൽ, ഫി​നാ​ൻ​സ്​ക​ണ്‍​വീ​ന​ർ ബ്ള​സ​ൻ സ്ക​റി​യാ മാ​മ്മ​ൻ, പ്രോ​ഗ്രാം​ക​ണ്‍​വീ​ന​ർ ജി​ജു പി. ​സൈ​മ​ണ്‍, സ്പോ​ണ്‍​സ​ർ​ഷി​പ്പ്​ക​ണ്‍​വീ​ന​ർ മാ​ത്യൂ വി. ​തോ​മ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച കൂ​പ്പ​ണ്‍ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ ഇ​ട​വ​കാം​ഗ​മാ​യ സ​ജി തോ​മ​സ് ഡി​സൈ​ൻ ചെ​യ്ത കൂ​പ്പ​ണ്‍ 2021ലെ ​മി​ക​ച്ച കൂ​പ്പ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കോ​വി​ഡ്19 പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഒ​ക്ടോ​ബ​ർ 29നു ​നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ത​ൽ​സ​മ​യം കാ​ണു​വാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും, പെ​രു​ന്നാ​ളി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി