• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു
Share
ന്യൂ​ഡ​ൽ​ഹി: ക​ലാ, സാ​ഹി​ത്യ, സാം​സ്കാ​രി​ക മ​താ​ന്ത​ര സം​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ നന്മയും സ​മാ​ധാ​ന​വും ഐ​ക്യ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി സി​എം​ഐ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു.

ന്ധ​വൈ​വി​ധ്യ​ത്തെ ആ​ഘോ​ഷ​മാ​ക്കു​ക എ​ന്നാ​ൽ ഭാ​ര​തീ​യ​ത​യെ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് ("CELEBRATING DIVERSITY means CELEBRATING BHARATH")എ​ന്ന ദ​ർ​ശ​ന​ത്തി​ലൂ​ന്നി, ന്ധ​സ​മൂ​ഹ​ത്തി​ൽ സൗ​ഹാ​ർ​ദ്ദ​വും ഐ​ക്യ​വും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​ന്ന​തി​ൽ മ​ത​ങ്ങ​ളു​ടെ പ​ങ്ക് ന്ധ ​എ​ന്ന വി​ഷ​യ​ത്തി​ൽ വി​വി​ധ മ​ത പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ടാ​ണ് തു​ട​ക്കം.

നാ​ളെ വൈ​കീ​ട്ട് 5.30ന് ​ആ​രം​ഭി​ക്കു​ന്ന വെ​ബി​നാ​ർ സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ലും മ​ഹാ​രാ​ഷ്ട്ര, വ​സാ​യ് രൂ​പ​ത​യു​ടെ ഇ​ട​യ​നു​മാ​യ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​ഫെ​ലി​ക്സ് മ​ച്ചാ​ഡോ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​എം​ഐ സ​ഭ പ്രി​യോ​ർ ജ​ന​റ​ൽ റ​വ. ഡോ.​തോ​മ​സ് ചാ​ത്തം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ, സെ​ൻ​ട്ര​ൽ അ​ഡ്വൈ​സ​റി കോ​ണ്‍​ടാ​ക്ട് ലേ​ബ​ർ ബോ​ർ​ഡ് ഏ​കാം​ഗ വി​ദ​ഗ്ദ സ​മി​തി ചെ​യ​ർ​മാ​നാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സി​എം​ഐ സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ മാ​ധ്യ​മ വി​ഭാ​ഗം ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ റ​വ. ഡോ. ​മാ​ർ​ട്ടി​ൻ മ​ള​ളാ​ത്ത് ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​അ​ബ്ദു​ൾ സ​ലാം (ഇ​സ്ലാം) , ബു​ദ്ധ​മ​താ​ചാ​ര്യ​നാ​യ ദ​ലൈ​ലെ​ലാ​മ​യു​ടെ ഇ​ഗ്ലീ​ഷ് പ​രി​ഭാ​ഷ​ക​നും പ​ണ്ഢി​ത​നു​മാ​യ ടെ​ൻ​സി​ൻ ജ്യോ​ർ​മി റിം​പോ​ച്ചെ, (ബു​ദ്ധ​മ​തം), നോ​യി​ഡ അ​മി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യ ഹ​ർ​ബീ​ർ​ന്ദ​ർ കൗ​ർ (സി​ക്കു മ​തം), യ​ഹൂ​ദ പു​രോ​ഹി​ത​നും ജൂ​ത സി​ന​ഗോ​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ റ​ബ്ബി എ​സ​ക്കി​യേ​ൽ ഐ​സ​ക്ക് മ​ലേ​ക്ക​ർ (യ​ഹൂ​ദ​മ​തം), ലോ​ക സൗ​ര​സ്തി​ത് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ മു​ബൈ​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​ഹോ​മി. ബി. ​ദ​ള്ള (സ്വ​രാ​ഷ്ട്രി​യ​ൻ മ​തം), ടെ​ന്പി​ൾ ഓ​ഫ് അ​ണ്ട​ർ സ്റ്റാ​ന്‍റിം​ഗ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, ലോ​ക ബ​ഹാ​യി ക​മ്യൂ​ണി​റ്റി​യു​ടെ ട്ര​സ്റ്റി​യു​മാ​യ ഡോ. ​എ.​കെ മെ​ർ​ച്ച​ന്‍റ് ( ബ​ഹാ​യി സ​മൂ​ഹം ) പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​യും ബി​ജ​ഐ​സ് സ്മാ​ർ​ട്ട് ഗേ​ൾ ക​ർ​ണാ​ട​ക സം​സ്ഥാ​ന മേ​ധാ​വി​യു​മാ​യ എ​സ്.​പി.​മാ​ലി​നി (ജൈ​ന​മ​തം) എ​ന്നി​വ​ർ വി​വി​ധ മ​ത​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് , വി​ഷ​യാ​ധി​ഷ്ടി​ത​മാ​യി പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​ത​ത്തി​ലെ പ്ര​മു​ഖ​മാ​യ ഒ​ൻ​പ​ത് മ​ത​ങ്ങ​ളു​ടെ വ്യ​ത്യ​സ്ഥ​മാ​യ പ്രാ​ർ​ഥ​ന​ഗാ​ന മ​ഞ്ജ​രി​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​റോ​ബി ക​ണ്ണ​ൻ​ചി​റ, ഡ​ൽ​ഹി സി​എം​ഐ ഭ​വ​ൻ സു​പ്പീ​രി​യ​ർ ഫാ. ​ആ​ന്േ‍​റാ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.