• Logo

Allied Publications

Middle East & Gulf
ഉ​മ്മ​ന്‍ എ​ബ്രഹാം നി​ര്യാ​ത​നാ​യി
Share
ആ​ല​പ്പു​ഴ: മാ​പ്പി​ള​ശേ​രി വ​ലി​യ​വീ​ട്ടി​ല്‍ ഉ​മ്മ​ന്‍ എ​ബ്രഹാം (അ​വ​റാ​ച്ച​ന്‍84) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഇ​ന്ന് (24082021) മൂന്നിന് ആ​ല​പ്പു​ഴ പ​ഴ​വീ​ട്ടി​ലു​ള്ള വ​സ​തി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന​തും തു​ട​ര്‍​ന്ന് ച​മ്പ​ക്കു​ളം ക​ല്ലൂ​ര്‍​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ല്‍ സം​സ്‌​ക​രി​ക്കു​ന്ന​തു​മാ​ണ്. ഭാ​ര്യ: രാ​ജ​മ്മ ക​ണ്ട​ങ്ക​രി ക​ളീ​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ള്‍: മി​നി, രാ​ഖി, നീ​തു. മ​രു​മ​ക്ക​ള്‍: സ​ജീ​വ് ജോ​സ​ഫ് ചേ​ന്നോ​ത്ത് (അ​ധ്യാ​പ​ക​ന്‍, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ള്‍, കോ​ക്ക​മം​ഗ​ലം), ജോ​ര്‍​ജ് മാ​ത്യൂ (എൻജിനിയർ, ദു​ബാ​യി), ബി​ജു ഹോ​ര്‍​മി​സ് തേ​ക്കാ​ന​ത്ത് (ക്ലൗ​ഡ് 9 ഹോ​ട്ട​ല്‍​സ്, ദി ​ഹോ​ർ​മി​സ് ഇ​വ​ന്‍റ് സെ​ന്‍റ​ര്‍).

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.