• Logo

Allied Publications

Middle East & Gulf
എ​ൻ​സി​പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സീ​സി​ന് സ്വീ​ക​ര​ണം
Share
കു​വൈ​റ്റ് സി​റ്റി: നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര പാ​ർ​ട്ടി​യു​ടെ ഓ​വ​ർ​സീ​സ് സെ​ല്ലി​ന്‍റെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം കു​വൈ​റ്റി​ൽ എ​ത്തി​യ ബ​ഹു. ബാ​ബു ഫ്രാ​ൻ​സീ​സി​ന് ഒ​എ​ൻ​സി​പി കു​വൈ​റ്റ് ഘ​ട​കം കോ​വി​ഡ് ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് സ്വീ​ക​ര​ണം ന​ൽ​കി. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യ് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​സി​പി​യു​ടെ പ്ര​വാ​സി സം​ഘ​ട​ന​യാ​ണ് ഒ​എ​ൻ​സി​പി. ഒ​എ​ൻ​സി​പി​യു​ടെ അ​ധ്യ​ക്ഷ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ്, എ​ൻ​സി​പി പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വം ഓ​വ​ർ​സീ​സ് സെ​ല്ലി​ന്‍റെ ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​നം എ​ന്ന പു​തി​യ ചു​മ​ത​ല ബാ​ബു ഫ്രാ​ൻ​സി​സി​നെ ഏ​ൽ​പ്പി​ച്ച​ത്.

പു​തി​യ ചു​മ​ത​ല​ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ കു​വൈ​റ്റ് ഒ​എ​ൻ​സി​പി പ്ര​സി​ഡ​ന്‍റ ജീ​വ്സ് എ​രി​ഞ്ചേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മി​റാ​ൻ​ഡ, യൂ​ത്ത് വിം​ഗ് ക​ണ്‍​വീ​ന​ർ നോ​ബി​ൾ ജോ​സ്, ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മാ​ത്യു ജോ​ണ്‍ തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്വീ ​ക​രി​ച്ചു. പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു കൊ​ണ്ട് അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ ഷാ​ൾ അ​ണി​യി​ച്ചു. സം​ഘ​ട​നാം​ഗ​ങ്ങ​ൾ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ബാ​ബു ഫ്രാ​ൻ​സീ​സ് ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.