• Logo

Allied Publications

Middle East & Gulf
വ്യാ​ജ സൈ​റ്റു​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കി കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
Share
കു​വൈ​റ്റ് സി​റ്റി: സ​ർ​ക്കാ​ർ സൈ​റ്റെ​ന്ന വ്യാ​ജേ​ന ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളു​ടെ ത​ട്ടി​പ്പി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ബാ​ങ്ക് ഡാ​റ്റ​ക​ൾ ആ​ർ​ക്കും കൈ​മാ​റ​രു​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് വ്യാ​ജ ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

ഉ​പ​ഭോ​ക്താ​വ് ഓ​ണ്‍​ലൈ​ൻ സൈ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ അ​വി​ടെ കാ​ണു​ന്ന​ത് യ​ഥാ​ർ​ഥ സൈ​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന അ​തേ വി​വ​ര​ങ്ങ​ളും കാ​ര്യ​ങ്ങ​ളു​മാ​യി​രി​ക്കും. എ​ന്നാ​ൽ, സൈ​റ്റ് അ​ഡ്ര​സി​ൽ പെ​ട്ട​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത ത​ര​ത്തി​ലു​ള്ള ചെ​റി​യ വ്യ​ത്യാ​സം ഉ​ണ്ടെ​ന്നു മാ​ത്രം. ഈ ​വ്യ​ത്യാ​സം തി​രി​ച്ച​റി​യാ​തെ മു​ന്പോ​ട്ട് പോ​കു​ന്ന​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ള്ള​ത്. ബാ​ങ്ക് വി​വ​ര​ങ്ങ​ളോ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളോ ഓ​ണ്‍​ലൈ​നി​ൽ പ​ങ്കി​ട​രു​തെ​ന്നും വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി