• Logo

Allied Publications

Americas
തോ​മ​സ് ഉ​മ്മ​ൻ ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​നാ​യി
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​റോ​ഷ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന പ​രേ​ത​നാ​യ തോ​മ​സ് ഉ​മ്മ​ന്േ‍​റ​യും മോ​ളി ഉ​മ്മ​ന്േ‍​റ​യും മ​ക​ൻ തോ​മ​സ് ഉ​മ്മ​ൻ (ര​തീ​ഷ് 40) ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​നാ​യി. പെ​പ്സി​കോ ക​ന്പ​നി​യി​ൽ ഐ​ടി ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ 16 വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്നു.

ഭാ​ര്യ : നീ​റ്റാ ഉ​മ്മ​ൻ. മ​ക്ക​ൾ : നി​ജി​ൽ ഉ​മ്മ​ൻ (8), നോ​ഹ ഉ​മ്മ​ൻ (3)
സ​ഹോ​ദ​രി : സൂ​സ​ൻ ഉ​മ്മ​ൻ, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് : ലി​ജോ വ​ർ​ഗീ​സ്.

പൊ​തു​ദ​ർ​ശ​നം: ഓ​ഗ​സ്റ്റ് 24 ചൊ​വ്വാ​ഴ്ച 5 മു​ത​ൽ 9 വ​രെ: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് , പോ​ർ​ട്ട്ചെ​സ്റ്റ​ർ. (St. George Orthodox Church,360 Irving Ave, Port Chester, NY)

സം​സ്കാ​ര ശു​ശ്രു​ഷ ഓ​ഗ​സ്റ്റ് 25 ബു​ധ​നാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 11.30 വ​രെ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്. തു​ട​ർ​ന്ന് സം​സ്കാ​രം ഗ്രീ​ൻ വു​ഡ് യൂ​ണി​യ​ൻ സെ​മി​ത്തേ​രി (215 North Street , Rye , NY.)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :
ജോ​ർ​ജി വ​ർ​ഗീ​സ് (രാ​ജു ); 914 380 2033
ടെ​റ​ൻ​സ​ണ്‍ തോ​മ​സ് : 914 255 0176

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്