• Logo

Allied Publications

Middle East & Gulf
എ​സ്എം​സി​എ കു​വൈ​റ്റ് മെ​ഗാ മാ​ർ​ഗം ക​ളി ലിം​കാ ബു​ക്കി​ൽ ഇ​ടം നേ​ടി
Share
കു​വൈ​റ്റ്: എ​സ്എം​സി​എ കു​വൈ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ഗം ക​ളി ലോ​ക ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി. 876 ആ​ളു​ക​ൾ 26 മി​നി​റ്റ് 40 സെ​ക്ക​ന്‍റ് നേ​ര​ത്തേ​ക്ക് ന​ട​ത്തി​യ മാ​ർ​ഗം ക​ളി​യാ​ണ് ലിം​കാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​സി​ന്‍റെ 202022 എ​ഡീ​ഷ​നി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ച വി​വ​രം എ​സ്എം​സി​എ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് പാ​ലാ​ക്കു​ന്നേ​ൽ ഫേ​സ്ബു​ക് ലൈ​വി​ലൂ​ടെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

2015ൽ ​താ​ണി​ശേ​രി സെ​ന്‍റ് സേ​വ്യ​ർ ഇ​ട​വ​ക​യി​ൽ 646 പേ​ർ ചേ​ർ​ന്ന് 20 മി​നി​റ്റ് ന​ട​ത്തി​യ മാ​ർ​ഗം​ക​ളി​യു​ടെ റെ​ക്കോ​ർ​ഡ്സാ​ണ് എ​സ്എം​സി​എ മ​റി​ക​ട​ന്ന​ത്. ഇ​തോ​ടെ എ​സ്എം​സി​എ​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ച​രി​ത്ര​ത്തി​ൽ എ​ഴു​തി​ച്ചേ​ർ​ക്ക​പ്പ​ട്ടു​വെ​ന്ന് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ജോ​യ് പ​റ​ഞ്ഞു.

എ​സ്എം​സി​എ കു​വൈ​റ്റി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി 2020 ഫെ​ബ്രു​വ​രി 7ന് ​കു​വൈ​റ്റി​ലെ കൈ​ഫാ​ൻ അ​മ​ച്വ​ർ അ​ത്ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ് മെ​ഗാ മാ​ർ​ഗം​ക​ളി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​രു​പ​ത്തി​യ​ഞ്ചു​വ​ർ​ഷം ത​ങ്ങ​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളി​യ കു​വൈ​റ്റ് രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​വും ന​ന്ദി​യും പ്ര​ക​ടി​പ്പി​ക്കു​വാ​ൻ ന​ട​ത്തി​യ ന്ധ​ശു​ക്ര​ൻ കു​വൈ​റ്റ്ന്ധ എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​മാ​ർ​ഗം​ക​ളി. ഇ​രു​പ​ത്തി​യ​ഞ്ചാ​മ​തു ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി​യാ​ണ് ശ്ര​മ​ക​ര​മാ​യ ഈ ​ക​ലാ​വി​രു​ന്ന് ഒ​രു​ക്കി​യ​ത്. ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത് ഭ​ര​ണ​സ​മി​തി​യു​ടെ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന തോ​മ​സ് കു​രു​വി​ള, ബി​ജു പി. ​ആ​ന്േ‍​റാ, വി​ൽ​സ​ണ്‍ വ​ട​ക്കേ​ട​ത്ത്, ആ​ർ​ട്സ് ക​ണ്‍​വീ​ന​ർ ബൈ​ജു ജോ​സ​ഫ്, മാ​ർ​ഗം ക​ളി പ​രി​ശീ​ല​ക​ർ ജോ​ബി ഇ​ട്ടി​ര, എ​ൽ​സ​മ്മ ടൈ​റ്റ​സ്, ജി​ഷ ഡേ​വി​സ്, ലൈ​സ ജോ​ർ​ജ്, അ​നു ഡി​ലി​ൻ, സോ​ണി​യ സെ​ബി, റം​സി ജോ​സ​ഫ് എ​ന്നി​വ​രും ഫേ​സ്ബു​ക് ലൈ​വി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് അ​രീ​ക്കു​ഴി​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ലു പീ​റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.