• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ ജ​നു​വ​രി 18 വ​രെ മ​ദ്യ വി​ത​ര​ണം ഉ​ണ്ടാ​കി​ല്ല
Share
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​നി​ൽ യാ​ത്ര​ക്കാ​ർ​ക്കു ന​ൽ​കി​യി​രു​ന്ന മ​ദ്യം വി​ത​ര​ണം ജ​നു​വ​രി 18 വ​രെ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​ദ്യ ല​ഹ​രി​യി​ൽ യാ​ത്ര​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു എ​ന്ന​താ​ണ് മ​ദ്യം നി​രോ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ജ​നു​വ​രി 18 നു ​ശേ​ഷം സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി നി​രോ​ധ​നം തു​ട​ര​ണ​മോ ഉ​പേ​ക്ഷി​ക്ക​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് സെ​പ്റ്റം​ബ​ർ 13 വ​രെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മാ​സ്ക് മാ​ൻ​ഡേ​റ്റ് ജ​നു​വ​രി 18 വ​രെ നീ​ട്ടു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നും ഒ​രു മി​ല്യ​ൻ ഡോ​ള​ർ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്