• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സ്ഥാ​പ​ക നേ​താ​വ് വ​ർ​ഗീ​സ് തെ​ക്കേ​ക്ക​ര നി​ര്യാ​ത​നാ​യി
Share
ന്യൂ​യോ​ർ​ക്ക്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സ്ഥാ​പ​ക നേ​താ​വും ഗ്ലോ​ബ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​വു​മാ​യ വ​ർ​ഗീ​സ് തെ​ക്കേ​ക്ക​ര(72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന്യൂ​യോ​ർ​ക്കി​ൽ പി​ന്നീ​ട്. കോ​ന്നി കു​ള​ത്തു​ങ്ക​ൽ തെ​ക്കേ​ക്ക​ര കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: മ​റി​യാ​മ്മ വ​ർ​ഗീ​സ്(​കു​ഞ്ഞു​മോ​ൾ). മ​ക്ക​ൾ: ഡോ. ​അ​ൻ​സു ജോ​യി, അ​നി​ജ ടോം. ​മ​രു​മ​ക്ക​ൾ: ഡോ. ​പ്രി​ൻ​സ് ജോ​യ്, എ​ബി ടോം.

മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് അ​നീ​ഷ് കു​മാ​ർ മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: കാ​ന​ഡ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ അ​നീ​ഷ് കു​മാ​ർ ഫൊ​ക്കാ​ന​യു​ടെ 20242026 കാ​ല​യ​ള​വി​ൽ കാ​ന​ഡ​യ
എം.​എ​സ്. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മേ​ലെ തെ​ക്കേ​തി​ൽ ​എം. എ​സ്. യോ​ഹ​ന്നാ​ൻ(മോ​ന​ച്ച​ൻ 70) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ദു​ബാ​യിയിൽ എ​മി​റേ​റ്റ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.
ന​ഷ്‌​ട​മാ​യ​ത് മ​നു​ഷ്യ​സ്നേ​ഹി​യാ​യ ആ​ത്മീ​യാ​ചാ​ര്യ​നെ: തോ​മ​സ് ടി. ​ഉ​മ്മ​ൻ.
ന്യൂ​യോ​ർ​ക്ക്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി.