• Logo

Allied Publications

Middle East & Gulf
പ്ര​കാ​ശ​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
റി​യാ​ദ് : 26 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ബ​ത്ഹ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സി.​ടി. പ്ര​കാ​ശ​ന് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. കേ​ളി രൂ​പീ​ക​ര​ണ കാ​ലം മു​ത​ൽ അം​ഗ​മാ​യ പ്ര​കാ​ശ​ൻ കേ​ളി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ളി​യു​ടെ സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന പ്ര​കാ​ശ​ൻ കേ​ളി​യി​ൽ മ​റ്റു സം​ഘ​ട​നാ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം പെ​രു​മ​ണ്ണ ക്ലാ​രി പ​ഞ്ചാ​യ​ത്ത് കു​റ്റി​പ്പാ​ല സ്വ​ദേ​ശി​യാ​ണ്. റി​യാ​ദി​ലെ പ്രി​ന്‍റിം​ഗ് പ്ര​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ബ​ത്ഹ ഏ​രി​യ പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് പി​ണ​റാ​യി അ​ധ്യ​ക്ഷ​ത​യും സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ സ്വാ​ഗ​ത​വും ആ​ശം​സി​ച്ചു. കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ​പി​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ, ഗോ​പി​നാ​ഥ​ൻ വേ​ങ്ങ​ര, ഷാ​ജി ജോ​സ​ഫ്, കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി ​ആ​ർ സു​ബ്ര​മ​ണ്യ​ൻ, പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സെ​ൻ ആ​ന്‍റ​ണി, പ്ര​തീ​പ് രാ​ജ്, മ​ധു ബാ​ലു​ശേ​രി, ബ​ത്ഹ ഏ​രി​യ ജോ​യി​ന്‍റ് സെ​ക​ട്ട​റി മു​ര​ളി ക​ണി​യാ​ര​ത്ത്, മാ​ധ്യ​മ വി​ഭാ​ഗം പ്ര​തി​നി​ധി നാ​സ​ർ കാ​ര​ക്കു​ന്ന്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​നി​ൽ അ​റ​ക്ക​ൽ, ഏ​രി​യ ട്ര​ഷ​റ​ർ രാ​ജേ​ഷ് ചാ​ലി​യാ​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​മ​കൃ​ഷ്ണ​ൻ, ത​ങ്ക​ച്ച​ൻ, ഉ​മ്മ​ർ, ഗോ​പി, ഷ​ഫീ​ഖ്, വി​നോ​ദ് മ​ല​യി​ൽ, സൗ​ബീ​ഷ് കൊ​ള്ളി​യി​ൽ, പി ​എ​സ് എ ​റ​ഹ്മാ​ൻ, അ​ഡ്വ.​അ​ജി​ത് ഖാ​ൻ, രാ​ജേ​ഷ് ക​ട​പ്പാ​ടി, ജ​സ്റ്റി​ൻ ജ​യ​രാ​ജ്, മു​ജീ​ബ് റ​ഹ്മാ​ൻ, ജ​യ​കു​മാ​ർ പു​ഴ​യ്ക്ക​ൽ, ഷ​മീ​ർ ബാ​ബു, അ​നീ​ഷ്, മാ​ർ​ക്സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം ക​ണ്‍​വീ​ന​ർ അ​നി​ൽ അ​റ​യ്ക്ക​ലും, ഏ​രി​യ ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​റും പ്ര​കാ​ശ​ന് കൈ​മാ​റി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.