• Logo

Allied Publications

Middle East & Gulf
മെ​ഡ് എ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ലോ​ഗോ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ അ​തി​നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് മെ​ഡ് എ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് മെ​ഡ് എ​ക്സ് സി​ഇ​ഒ ഡോ. ​റ​സ്വാ​ൻ അ​ബ്ദു​ൽ ഖാ​ദ​റി​ന് ന​ൽ​കി ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​വി​നോ​ദ് ഗെ​യ്ക്വാ​ദ്, മെ​ഡ് എ​ക്സ് ടീം ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത കു​വൈ​റ്റി​ലെ ആ​ദ്യ​ത്തെ മെ​ഡി​ക്ക​ൽ കെ​യ​ർ സെ​ന്‍റ​റാ​യാ​കും മെ​ഡ് എ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഫ​ഹാ​ഹീ​ലി​ൽ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ൻ​റ് അ​റി​യി​ച്ചു. കു​വൈ​റ്റ് കാ​ത്തി​രു​ന്ന ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ​പ​രി​ച​ര​ണം വ്യ​ത്യ​സ്ത​മാ​യും ഫ​ല​പ്ര​ദ​മാ​യും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യും ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ഥ​മ ല​ക്ഷ്യ​മെ​ന്ന് സി​ഇ​ഒ ഡോ. ​റ​സ്വാ​ൻ അ​ബ്ദു​ൽ ഖാ​ദ​ർ പ​റ​ഞ്ഞു. പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ആ​കു​ന്ന​തോ​ടെ എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ളും നി​മി​ഷ​നേ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി.
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.
ഇ​റാ​നി​ൽ മ​ത്സ്യ​മ​ഴ..! അ​ന്പ​ര​ന്ന് ആ​ളു​ക​ൾ.
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല.
ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ,
ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രു​പീ​ക​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി സം​യു​ക്ത വോ
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.