• Logo

Allied Publications

Americas
ഫോ​മാ സൗ​ത്ത് ഈ​സ്റ് മേ​ഖ​ലാ മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് വി​ജ​യ​ക​ര​മാ​യി ന​ട​ന്നു
Share
ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ഫോ​മ​യു​ടെ പ​ന്ത്ര​ണ്ടു റീ​ജ​ണു​ക​ളി​ലും ന​ട​ത്തു​ന്ന മീ​റ്റ് ആ​ൻ​റ് ഗ്രീ​റ്റ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, അ​ഞ്ച് അം​ഗ​സം​ഘ​ട​ന​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്ത സൗ​ത്ത് ഈ​സ്റ്റ്് റീ​ജ​ണി​ന്‍റെ സ​മ്മേ​ള​നം വി​ജ​യ​ക​ര​മാ​യി നാ​ഷ്വി​ല്ലി​ൽ ന​ട​ന്നു. ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ന്ന സ​മ്മേ​ള​നം മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും, മ​ല​യാ​ളം തെ​ലു​ങ്ക്​ത​മി​ഴ് ച​ല​ച്ച​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നു​മാ​യ പ്ര​ശ​സ്ത ന​ട​ൻ നെ​പ്പോ​ളി​യ​ൻ ദു​രൈ​സാ​മി ഫോ​മാ ഹെ​ല്പി​ങ് ഹാ​ന്‍റി​ന് ര​ണ്ടാ​യി​രം ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി​ക്കൊ​ണ്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ഫോ​മ​യു​ടെ ഈ ​ക​മ്മ​റ്റി കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും, സൗ​ത്ത് ഈ​സ്റ് റീ​ജി​യ​ൻ ന​ൽ​കി​യ പി​ന്തു​ണ​ക്കും, സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി പ​റ​ഞ്ഞു.

ആ​ർ​വി​പി, ബി​ജു ജോ​സ​ഫ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (KAN),, ഗ്രേ​റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​റ്റ്ലാ​ന്‍റ (GAMA), അ​റ്റ്ലാ​ന്‍റ മെ​ട്രോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(AMMA , അ​ഗ​സ്റ്റ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (അ​ങ​അ ), മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ക​രോ​ളി​ന(MASC) എ​ന്നീ മ​ല​യാ​ളീ സം​ഘ​ട​ന​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്ജ് നെ​പ്പോ​ളി​യ​നി​ൽ നി​ന്ന് ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. ദേ​ശീ​യ സ​മി​തി അം​ഗം പ്ര​കാ​ശ് ജോ​സ​ഫ്, ജെ​യിം​സ് ക​ല്ല​റ​ക്കാ​നി​ൽ, ഫോ​മാ വ​നി​താ വി​ഭാ​ഗം പ്ര​തി​നി​ധി ഷൈ​നി അ​ബൂ​ബ​ക്ക​ർ, ദേ​ശീ​യ യു​വ​ജ​ന വി​ഭാ​ഗം പ്ര​തി​നി​ധി മ​സൂ​ദ് അ​ൽ അ​ൻ​സാ​ർ, നാ​ഷ​ണ​ൽ അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബ​ബ്ലൂ ചാ​ക്കോ, ഫോ​മാ ലൈ​ഫ് ചെ​യ​ർ​മാ​ൻ സാം ​ആ​ന്േ‍​റാ, ഫോ​മാ ഹെ​ല്പി​ങ് ഹാ​ന്‍റ്സ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് ഈ​പ്പ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ ഫാ​മാ ദേ​ശീ​യ സ​മ​തി അം​ഗം ര​ണ്ടാ​യി​രം ഡോ​ള​റി​ന്‍റെ ചെ​ക്ക് മ​ല്ല​പ്പ​ള്ളി​യി​ലെ ശാ​ലോം ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​ർ​ക്ക് ഓ​ണ​ക്കോ​ടി വാ​ങ്ങു​വാ​നും ഓ​ണ സ​ദ്യ​ക്കു​മാ​യി ന​ൽ​കി.

സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ ( KAN) പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ വ​ട്ട​ക്കാ​ട്ടി​ൽ, ഗ്രേ​റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​റ്റ്ലാ​ന്‍റ (GAMA , പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ. ​ഈ​പ്പ​ൻ, അ​റ്റ്ലാ​ന്‍റ മെ​ട്രോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(AMMA) പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ച​ക്കോ​നാ​ൽ, ക​ൾ​ച്ച​റ​ൽ ക​മ്മ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ബി​ജു തു​രു​ത്തു​മാ​ലി​ൽ, ഫോ​മാ പൊ​ളി​റ്റി​ക്ക​ൽ ഫോ​റം സെ​ക്ര​ട്ട​റി ഷി​ബു പി​ള്ള, ബി​സി​ന​സ് ഫോ​റം സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ്‍ ചെ​യ​ർ​മാ​ൻ ഡോ. ​ബി​ജോ​യ് ജോ​ണ്‍, സാ​ബു തോ​മ​സ് എ​ന്നി​വ​ർ ഫോ​മ​യു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യും ആ​ശം​സ​ക​ള​ർ​പ്പി​ക്കു​ക​യൂം ചെ​യ്തു സ​മ്മേ​ള​നാ​ന​ന്ത​രം ഗാ​ന​മേ​ള​യും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്