• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി പി. ​രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​രി​ച്ച ക​ണ്ണൂ​ർ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പി. ​രാ​മ​കൃ​ഷ്ണ​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം അ​ബാ​സി​യ​യി​ലെ ഒ​ഐ​സി​സി ഓ​ഫീ​സി​ൽ ന​ട​ത്തു​ക​യു​ണ്ടാ​യി.

ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ലി​പി​ൻ മു​ഴ​ക്കു​ന്ന് അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന്ധ​ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശം കൈ​മു​ത​ലാ​ക്കി ക​ണ്ണൂ​രി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ന​ല്ല രീ​തി​യി​ൽ വ​ള​ർ​ത്തു​വാ​ൻ വേ​ണ്ടി പ​രി​ശ്ര​മി​ച്ച ഒ​രു ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു പി ​രാ​മ​കൃ​ഷ്ണ​ൻ ന്ധ​എ​ന്ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​നു​സ്മ​രി​ച്ചു. ഇ​ല്ല്യാ​സ് പൊ​തു​വാ​ച്ചേ​രി, ഷ​ര​ണ്‍ കോ​മ​ത്, ര​ജി​ത് തൊ​ടീ​ക്ക​ളം, നി​ധീ​ഷ് ജോ​സ​ഫ്, ജിം​സ​ണ്‍ ചെ​റു​പു​ഴ, സ​നി​ൽ ത​യ്യി​ൽ, ജോ​ബി​ജോ​സ്, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ട്രെ​ഷ​റ​ർ ര​വി ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​