• Logo

Allied Publications

Middle East & Gulf
ട്രാ​ക്ക് കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ജ​സീ​റ എ​യ​ർ​വേ​യ്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി
Share
കു​വൈ​റ്റ് സി​റ്റി : തി​രു​വ​ന​ന്ത​പു​രം നോ​ണ്‍ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ കു​വൈ​റ്റി​ലെ ജ​സീ​റ എ​യ​ർ​വേ​യ്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ രോ​ഹി​ത് രാ​മ​ച​ന്ദ്ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ജ​സീ​റ എ​യ​ർ​വേ​യ്സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് ന​ട​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​കാ​ർ​ക്ക് വേ​ണ്ടി കു​വൈ​റ്റി​ൽ നി​ന്ന് നേ​രി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കു​വൈ​റ്റ് ഐ​ർ​വേ​സ് അ​ല്ലാ​തെ മ​റ്റെ​രു വി​മാ​ന​വും നേ​രി​ട്ട് ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ​കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഇ​ന്ത്യാ ഗ​വ​ണ്മെ​ന്‍റി​ന്‍റെ അ​നു​മ​തി കി​ട്ടു​ന്ന​ത​നു​സ​രി​ച്ചു 24 മ​ണി​ക്കൂ​റി​ന​കം സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും തു​ട​ക്ക​ത്തി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു സ​ർ​വീ​സും അ​തി​നു​ശേ​ഷം ആ​റു ദി​വ​സ​മാ​യും ജ​സീ​റ ഐ​യ​ർ​വേ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ രോ​ഹി​ത് രാ​മ​ച​ന്ദ്ര​നും വൈ​സ് പ്ര​സി​ഡ​ൻ​റ് ആ​ർ. ഭ​ര​ത​നും പ​റ​ഞ്ഞു.

ട്രാ​ക്ക് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു, പ്ര​സി​ഡ​ൻ​റ് എം.​എ.​നി​സാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ. ബൈ​ജു, ട്ര​ഷ​റ​ർ എ.​മോ​ഹ​ൻ​കു​മാ​ർ, ചീ​ഫ് കോ​ർ​ഡി​നേ​നേ​റ്റ​ർ ബി. ​വി​ധു​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ് ശ്രീ​രാ​ഗം സു​രേ​ഷ് എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.