• Logo

Allied Publications

Middle East & Gulf
ആ​ഘോ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം വി​ചി​ന്ത​ന​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കു​ള്ള അ​വ​സ​ര​മാ​ണ് സ്വാ​ത​ന്ത്യ ദി​നാ​ഘോ​ഷം: കേ​ര​ള സ്പീ​ക്ക​ർ
Share
കു​വൈ​റ്റ്: ആ​ഘോ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം വി​ചി​ന്ത​ന​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​മെ​ന്ന് സ്പീ​ക്ക​ർ അ​ഡ്വ. എം.​ബി.​രാ​ജേ​ഷ്. അ​ബു​ദാ​ബി മാ​ർ​ത്തോ​മാ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ’വ​ന്ദേ ഭാ​ര​ത്’ എ​ന്ന പേ​രി​ൽ ന​ട​ത്ത​പ്പെ​ട്ട സ്വാ​ത​ന്ത്യ ദി​നാ​ച​ര​ണ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ആ​ശം​സ അ​റി​യി​ച്ചു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. ജി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ളാ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ അ​ഡ്വ. എം.​ബി. രാ​ജേ​ഷ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഡോ. ​മോ​ഹ​ൻ വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

75 വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന ഭാ​ര​ത​ത്തി​ന്‍റെ പ്ര​തീ​ക്ഷ യു​വ​ജ​ന​ങ്ങ​ളി​ലാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ ആ​ശം​സ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​ത്യേ​ക സം​ഗീ​ത നാ​ട​കം, നൃ​ത്തം, ഫാ​ൻ​സി ഡ്ര​സ് എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റേ​കി.

അ​ബു​ദാ​ബി മാ​ർ​ത്തോ​മാ യു​വ​ജ​ന സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ റ​വ. അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ്, ശ്രീ ​അ​ജി​ത് ചെ​റി​യാ​ൻ,യു​വ​ജ​ന സ​ഖ്യം സെ​ക്ര​ട്ട​റി നോ​ബി​ൾ സാം ​സൈ​മ​ണ്‍, ജൂ​ബി എ​ബ്ര​ഹാം, സു​ജ എ​ബ്ര​ഹാം, ക​ണ്‍​വീ​ന​ർ മെ​ർ​ലി​ൻ ജ​യ​ൻ, ജി​ബി​ൻ സ​ക്ക​റി​യ, ബോ​ണി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.