• Logo

Allied Publications

Americas
ലാ​ലു ടി. ​മാ​ത്യു ഡാ​​ളസി​ൽ നി​ര്യാ​ത​നാ​യി
Share
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം തോ​പ്പി​ൽ കു​ടും​ബാം​ഗ​വും ഡാ​ള​സ് ക​രോ​ൾ​ട്ട​ണ്‍ മാ​ർ​ത്തോ​മ്മ ഇ​ട​വ​കാ​ഗം​വു​മാ​യ ലാ​ലൂ ടി.​മാ​ത്യു (65) ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി. കോ​ട്ട​യം കൊ​ല്ലാ​ട് ആ​ശാ​രി​പ്പ​റ​ന്പി​ൽ സൂ​സ​ൻ മാ​ത്യു ആ​ണ് സ​ഹ​ധ​ർ​മ്മി​ണി. മ​ക്ക​ൾ: എ​ബി മാ​ത്യു , ടോ​ബി മാ​ത്യു മ​രു​മ​ക്ക​ൾ: റോ​ഷി​നി മാ​ത്യു മ​രു​മ​ക​ളും ആ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ണ്‍ മാ​ത്യു (അ​ബു​ദാ​ബി), ഷേ​ർ​ളി വ​ർ​ഗീ​സ് (എ​റ​ണാ​കു​ളം).
രാ​ജു മാ​ത്യു, വ​ർ​ഗീ​സ് മാ​ത്യു, ചെ​റി​യാ​ൻ മാ​ത്യു (എ​ല്ലാ​വ​രും ഡാ​ള​സി​ൽ), മേ​രി വ​ർ​ഗീ​സ് (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി സ​ഹോ​ദ​രന്മാ​രാ​ണ്.

പൊ​തു​ദ​ർ​ശ​നം ഓ​ഗ​സ്റ്റ് 19 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 9 വ​രെ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് കാ​രോ​ൾ​ട്ട​ണി​ൽ (1400 W Frankford Rd, Carrollton, Tx 75007) ​ന​ട​ത്ത​പ്പെ​ടു​ന്ന​തും, സം​സ്കാ​ര ശു​ശ്രു​ഷ ഓ​ഗ​സ്റ്റ് 20 വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​ക്ക് 1 മു​ത​ൽ 3 വ​രെ മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് കാ​രോ​ൾ​ട്ട​ണി​ൽ വെ​ച്ചും തു​ട​ർ​ന്ന് സം​സ്കാ​രം റോ​ലേ​റ്റി​ൽ ഉ​ള്ള റ​സ്റ്റ് ഹാ​വെ​ൻ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ( 3701 Rowlett Rd, Rowlett, Tx 75088)

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

എ​ബി മാ​ത്യു 972 742 7079
രാ​ജു മാ​ത്യു 214 868 5588

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്