• Logo

Allied Publications

Americas
സി​സ്റ്റ​ർ ക്ല​മ​ൻ​സി​യ കാ​ക്ക​നാ​ട്ടി​ൽ എ​സ്എ​ച്ച് നി​ര്യാ​ത​യാ​യി
Share
പേ​രാ​വൂ​ർ: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ക്ല​മ​ൻ​സി​യ കാ​ക്ക​നാ​ട്ടി​ൽ എ​സ്എ​ച്ച് (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പേ​രാ​വൂ​ർ എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ. പ​രേ​ത തി​രു​വ​ല്ല ക​ല്ലൂ​പ്പാ​ല ഇ​ട​വ​ക​യി​ൽ പ​രേ​ത​രാ​യ കാ​ക്ക​നാ​ട്ടി​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സ് (ജോ​ർ​ജ്)​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

അ​വി​ഭ​ക്ത ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ മ​രി​യാ​പു​രം, പേ​രാ​വൂ​ർ, ക​ല്ലാ​നോ​ട്, പൈ​സ​ക്ക​രി, നി​ർ​മ​ല​ഗി​രി, ത​ല​ശേ​രി, തൊ​ക്കി​ല​ങ്ങാ​ടി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠ‍ി​ച്ചി​ട്ടു​ണ്ട്. പേ​രാ​വൂ​ർ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ലും സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലും അ​ധ്യാ​പി​ക​യാ​യി​രു​ന്നു. നി​ർ​മ​ല​ഗി​രി സാ​ൻ​ജോ​സ് ഭ​വ​നി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന്ന​മ്മ വ​ർ​ഗീ​സ്, ഈ​പ്പ​ൻ വ​ർ​ഗീ​സ്, മാ​ത്യു ഈ​പ്പ​ൻ, ജോ​സ് കു​ര്യ​ൻ, പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ മാ​ത്യു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്