• Logo

Allied Publications

Africa
ആ​ഫ്രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മലയാളികളായ യു​വ​ദ​ന്പ​തി​ക​ൾ മ​രി​ച്ചു
Share
ചേ​ർ​പ്പ്: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബോ​ട്സ്‌​വാ​ന​യി​ലെ ഗ്വാ​ബോ​ണി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ തൃശൂർ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ മ​രി​ച്ചു. വ​ല്ല​ച്ചി​റ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​നു സ​മീ​പം മേ​ല​യി​ൽ വീ​ട്ടി​ൽ സു​ശീ​ല ടീ​ച്ച​റു​ടെ​യും പ​രേ​ത​നാ​യ സു​കു​മാ​ര​ൻ മേ​നോ​ന്‍റെ​യും മ​ക​ൻ ദീ​പ​ക്(29), ഭാ​ര്യ ഡോ. ​ഗാ​യ​ത്രി ( 25)എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഞായറാഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​രു​ടെ കാ​ർ സി​ഗ്ന​ലി​ൽ നി​ൽ​ക്കു​ന്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബോ​ട്സ്‌​വാ​ന​യി​ലെ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി ദീ​പ​ക് ചാ​ർ​ട്ട​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും.

ഒ​ഐ​സി​സി ലൈ​ബീ​രി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
മോ​ണ്‍​റോ​വി​യ: ഒ​ഐ​സി​സി ലൈ​ബീ​രി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം ത​ല​സ്ഥാ​ന​മാ​യ മോ​ണ്‍​റോ​വി​യ​യി​ൽ ന​ട​ത്ത​പ്പെ​ട്ടു.
നൈജീരിയയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം.
ലാ​​​ഗോ​​​സ്: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ നോ​​​ർ​​​ത്ത്ഈ​​​സ്റ്റ് ബോ​​​ച്ചി സം​​​സ്ഥാ​​​ന​​​ത്ത് ബ​​​സും ട്ര​​​
വർണവിവേചനത്തിനെതിരേ പോരാടിയ ഇന്ത്യൻ നേതാവ് ഇബ്രാഹിം അന്തരിച്ചു.
ജോ​​​ഹ​​​ന്നാ​​​സ്ബ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ വ​​​ർ​​​ണ​​​വി​​​വേ​​​ച​​​ന പോ​​​രാ​​​ട്ട​​​ത്തി​​​ൽ നെ​​​ൽ​​​സ​​​ൺ മ​​​ണ്ടേ​​​ല​​​
സ്വ​രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്ക് പ്രൗ​ഢ ഗം​ഭീ​ര തു​ട​ക്കം.
കൊ​ല്ലം: ആ​ഫ്രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്വ​രം (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ആ​ഫ്രി​ക്ക​ൻ മ​ല​യാ​ളീ​സ്) ചാ​രി​റ്റ​ബി​ൾ സ
സുഡാനിൽ പട്ടാള അട്ടിമറി, അടിയന്തരാവസ്ഥ.
ക​​യ്റോ: ആ​​ഫ്രി​​ക്ക​​ൻ​​ രാ​​ജ്യ​​മാ​​യ സു​​ഡാ​​നി​​ൽ ആ​​ക്ടിം​​ഗ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ പു​​റ​​ത്താ​​ക്കി സൈ​​ന്യം അ​​ധി​​കാ​​രം പി​​ടി​​ച്ചു.