• Logo

Allied Publications

Middle East & Gulf
കോവിഡ് പരിമിതകൾക്കിടയിലും പുതുമയാർന്ന പ്രവർത്തന ശൈലിയുമായി മലപ്പുറം ജില്ല കെഎംസിസി
Share
അബുദാബി: ഇന്ത്യൻ സ്വാതന്ത്രതിൻ്റെ 75മത് സ്വതന്ത്രവാർഷികത്തോട് അനുബന്ധിച്ച് അബുദാബി മലപ്പുറം ജില്ല കെ.എം.സി.സി സൻസാദ് 2021 എന്ന പേരിൽ മാതൃകാ പാർലിമെൻ്റ് സംഘടിപ്പിച്ചു, പൂർണ്ണമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപ്പാടിയിൽ ഇന്ത്യൻ പാർലിമെൻ്റിന്റെയും കേരള നിയമസഭയുടെയും നടപടി ക്രമങ്ങൾ പുന:ശ്രിഷ്ടിച്ചു എം.പി.എം റഷീദ് ചീഫ് ഗസ്റ്റ് ആയിരുന്നു.

ടി.കെ അബ്ദുസലാം സഭാ നടപടികൾ നിയന്ത്രിച്ചു മുഹമ്മദ് ഹിദായത്തുള്ള സഭാ നേതാവായും കെ.കെ ഹംസകോയ സഭാ ഉപനേതാവായും തിരഞ്ഞെടുത്തു ഹംസഹാജി പാറയിൽ ബഡ്ജറ്റ് അവതരിപ്പിച്ചു കുഞ്ഞിപ്പ മോങ്ങം പരിപാടി ക്രോഡീകരിച്ചു. വിദ്യഭ്യാസത്തെ കുറിച്ചുള്ള കാഴ്ച്ചപാടും നൂതനമായ കോഴ്സുകളെ കുറിച്ചും കാദർ ഒളവട്ടൂർ പ്രമേയം അവതരാപ്പിച്ചു പ്രവാസി ക്ഷേമത്തെകുറിച്ച് സി.കെ.ഹുസൈൻ പ്രമേയവും ,വ്യവസായം , ഐ.ടി. യെ കുറിച്ച് ഹൈദർ ബിൻ മൊയ്തുവും കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങളെ പറ്റി റഫീഖ് പൂവത്താണിയും പ്രമേയം അവതരിപ്പിച്ചു ഷുക്കൂർ അലി കല്ലുങ്ങൾ രാഷ്ട്രീയപ്രമേയവതരണം നടത്തി.

അസീസ് കാളിയാടൻ,റഷീദലി മമ്പാട്,എന്നിവർ സബ്മിഷൻ അവതരിപ്പിച്ചു.അഷ്റഫ് പൊന്നാനി പ്രോട്ടോ സ്പീകറായും മുസ്തഫ പാട്ടശ്ശേരി പ്രതിപക്ഷ നേതാവായും നിയമസഭയുടെ എല്ലാ ചേരുവകളും ഉള്ള പരിപ്പാടി പ്രവാസി മണ്ണിൽ ആദ്യമായാണ് നടത്തുന്നത്.അബുഹാജി താനൂർ,നൈനുഡീൻ കൊടുവള്ളി,അബ്ദുൽ ലത്തീഫ് ആതവനാട്,ജാഫർ തെന്നല, ഹസൈനാർ ഹാജി,എന്നിവർ ചോദ്യത്തിന് മറുപടി നൽകി.മീഡിയ പ്രവർത്തനങ്ങൾ നൗഷാദ് തൃപ്രങ്ങോട് ഏകോപ്പിച്ചു. ഹസ്സൻ അരീക്കൻ പരപ്പാടിയുടെ പ്രതിപക്ഷ ഉപനേതാവായും അനീഷ് മംഗലം ഡെപ്യൂട്ടി സീപീക്കറും ആയി നിയമിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.