• Logo

Allied Publications

Europe
യു​വ​ധാ​ര മാ​ൾ​ട്ട​യ്ക്ക് പു​തു നേ​തൃ​ത്വം
Share
വ​ലേ​റ്റ: മാ​ൾ​ട്ട​യി​ലെ യു​വ​ധാ​ര സാം​സ്കാ​രി​ക വേ​ദി​യാ​യ മാ​ൾ​ട്ട​ക്ക് പു​തു നേ​തൃ​ത്വം. സീ​റ അ​ന്േ‍​റാ​ണി​യോ ഗ്രാം​ഷി ന​ഗ​റി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ യു​വ​ധാ​ര മാ​ൾ​ട്ട​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ബി കൊ​ല്ലം(​പ്ര​സി​ഡ​ന്‍റ്), വി​ഷ്ണു ഉ​ദ​യ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ബെ​സ്റ​റി​ൻ വ​ർ​ഗീ​സ്(​സെ​ക്ര​ട്ട​റി), അ​യൂ​ബ് ത​വ​നൂ​ർ(​ജോ​യി​ൻ സെ​ക്ര​ട്ട​റി), ജീ​ൻ​ഷാ​ദ് മു​ഹ​മ്മ​ദ്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജെ​ലു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മീ​ക്ഷ യു​കെ സെ​ക്ര​ട്ട​റി ദി​നേ​ശ്, ര​ക്ത​പു​ഷ്പ​ങ്ങ​ൾ ഇ​റ്റ​ലി​യു​ടെ സെ​ക്ര​ട്ട​റി ക​ലേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഇ​റ്റ​ലി​യി​ൽ ന​ട​ന്ന ഓ​ൾ യൂ​റോ​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റി​ൽ വി​ജ​യി​ക​ളാ​യ യു​വ​ധാ​ര ഫു​ട്ബോ​ൾ ടീ​മി​നെ ആ​ദ​രി​ച്ചു. ാമ​ഹ​മേ​ബ2021​മൗ​ഴ12.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.