• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക മി​ഷ​നി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​ന്നാ​ൾ
Share
മാ​ഞ്ച​സ്റ്റ​ർ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് മി​ഷ​ന്‍റെ സ്വ​ർ​ഗീ​യ മ​ദ്ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​ന്നാ​ൾ ഓ​ഗ​സ്റ്റ് 21, 22 തീ​യ​തി​ക​ളി​ൽ നോ​ർ​തെ​ൻ​ഡെ​ൻ സെ​ന്‍റ് ഹി​ൽ​ഡാ​സ് ദൈ​വാ​ല​യ​ത്തി​ൽ വച്ച് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു.

ഓ​ഗ​സ്റ്റ് 21 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​കൊ​ടി​യേ​റ്റ്, സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​കും. ഓ​ഗ​സ്റ്റ് 22 ഞാ​യ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​വി. കു​ർ​ബാ​ന റ​വ. ഡോ. ​കു​ര്യാ​ക്കോ​സ് ത​ട​ത്തി​ൽ (കോ​ഡി​നേ​റ്റ​ർ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ച് യു​കെ) തി​രു​ന്നാ​ൾ സ​ന്ദേ​ശം റ​വ. ഫാ. ​മൈ​ക്കി​ൾ ഗാ​ന​ൻ (വി​കാ​രി ജ​ന​റ​ൽ, ഷ്രൂ​സ്ബെ​റി രൂ​പ​ത) വൈ​കു​ന്നേ​രം 4.30ന് ​തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണ, തു​ട​ർ​ന്ന് അ​ഞ്ചി​ന് അ​നു​മോ​ദ​ന സ​മ്മേ​ള​നം, ആ​റി​ന് നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ളി​ന് സ​മ​പാ​ന​മാ​വും.

തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം​ക്ഷ​ണി​ക്കു​ന്ന​താ​യി മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ.​ ഫാ. ര​ഞ്ജി​ത്ത് മ​ഠ​ത്തി​റ​ന്പി​ൽ, ട്ര​സ്റ്റി അ​ഭി​ക് ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി രാ​ജു ചെ​റി​യാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.