• Logo

Allied Publications

Middle East & Gulf
മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
Share
കു​വൈ​റ്റ്: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് വാ​സു​ദേ​വ​ൻ മ​ന്പാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ക​രാ​ട്ട്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ മു​ഹ​മ്മ​ദ് ബ​ഷീ​ർ, മെ​ഡി​ക്ക​ൽ വിം​ഗ് ക​ണ്‍​വീ​ന​ർ അ​ന​സ് ത​യ്യി​ൽ, ഹെ​ല്പ് ഡെ​സ്ക് ക​ണ്‍​വീ​ന​ർ അ​ജ്മ​ൽ വേ​ങ്ങ​ര, മാ​ക് വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ ജ​സീ​ന ബ​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എം​ബ​സി സ​ന്ദ​ർ​ശി​ച്ച​ത്.

സു​താ​ര്യ​മാ​യ എം​ബ​സി ന​ട​ത്തി​പ്പി​ൽ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ പ്ര​ശം​സ പ​ത്ര​വും, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എം​ബ​സി പു​തു​താ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​തും, ന​ട​പ്പി​ൽ വ​രു​ത്തേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു മെ​മ്മോ​റാ​ണ്ട​വും ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു.

നാ​ട്ടി​ൽ നി​ന്നും ട്രാ​ൻ​സി​റ്റ് പ്ര​കാ​രം കു​വൈ​റ്റി​ൽ എ​ത്താ​ൻ ല​ക്ഷ​ങ്ങ​ളാ​ണ് ചി​ല​വ്, ഈ ​അ​വ​സ​ര​ത്തി​ൽ നാ​ട്ടി​ൽ നി​ന്നും തി​രി​ച്ചു കു​വൈ​റ്റി​ലേ​ക്ക് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ചി​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ യാ​ത്ര സ​ജ്ജീ​ക​ര​ണം ഉ​ണ്ടാ​ക്കി​യാ​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഏ​റ്റ​വും സ​ഹാ​യ​ക​ര​മാ​യി​രി​ക്കും. എം​ബ​സി​യി​ൽ നി​ന്നും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ത്ത​രം ഒ​രു പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ വ​ള​രെ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും, ഇ​ന്ത്യ​യി​ൽ നി​ന്നും വാ​ക്സി​ൻ എ​ടു​ത്ത ആ​ളു​ക​ൾ​ക്ക് ഇ​മ്മ്യൂ​ണ്‍ ആ​പ്പി​ൽ വേ​ഗ​ത്തി​ൽ അ​പ്രൂ​വ​ൽ ആ​ക്കി കി​ട്ടു​ന്ന​തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഒ​ന്നു​കൂ​ടി വേ​ഗ​ത്തി​ൽ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും മെ​മ്മോ​റാ​ണ്ട​ത്തി​ൽ പ്ര​തി​പാ​ദി​ച്ചു. നി​ല​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യം ത​ന്നെ​യാ​ണ്. അ​ത് കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ​മൂ​ഹ ച​രി​ത്ര​ത്തി​ൽ എ​ന്നും ത​ങ്ക​ലി​പി​ക​ളാ​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​മെ​ന്ന അ​ഭി​പ്രാ​യം ഇ​ന്ത്യ​ൻ സ്ഥാ​ന​പാ​തി​യോ​ട് രേ​ഖ പെ​ടു​ത്തി​യാ​ണ് സം​ഘം പി​രി​ഞ്ഞ​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.