• Logo

Allied Publications

Americas
കെ​സി​സി​എ​ൻ​എ നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് ഷി​ക്കാ​ഗോ​യി​ൽ
Share
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ.​എ) യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​സി​വൈ​എ​ൽ​എ​ൻ​എ​യു​ടെ​യും ഷി​ക്കാ​ഗോ കെ​സി​എ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് ഷി​ക്കാ​ഗോ​യി​ൽ് സെ​പ്റ്റം​ബ​ർ 4, 5 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

വോ​ളി​ബോ​ൾ, ബാ​സ്ക്ക​റ്റ്ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ കെ​സി​സി​എ​ൻ​എ​യു​ടെ അം​ഗ​സം​ഘ​ട​ന​ക​ളാ​യ 21 യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നും 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ട്രോ​ഫി​യും സ​മ്മാ​നി​ക്കും. ബാ​സ്ക്ക​റ്റ്ബോ​ൾ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് 3000 ഡോ​ള​ർ ഒ​ന്നാം സ്ഥാ​ന​ത്തി​നും, 1500 ഡോ​ള​ർ ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്കും, 750 ഡോ​ള​ർ മൂ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്.

വോ​ളി​ബോ​ൾ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 1000 ഡോ​ള​ർ, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 500 ഡോ​ള​ർ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു. ഇ​ത് കൂ​ടാ​തെ 20 ൽ​പ്പ​രം വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ൾ മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്. കാ​യി​ക​താ​ര​ങ്ങ​ളു​ടെ ആ​വേ​ശ​മാ​യ ഷാം​ബ​ർ​ഗ് സ്പോ​ർ​ട്സ് സെ​ന്‍റ​ർ (1141 W. IRVING PARK RD, SCHAMBERG, IL 60193) പ​ങ്കെ​ടു​ക്കു​വാ​ൻ വ​രു​ന്ന ര​ണ്ടു​ദി​വ​സ​ത്തേ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം കെ​സി​സി​എ​ൻ​എ ഒ​രു​ക്കു​ന്ന​താ​ണ്.

കെ​സി​സി​എ​ൻ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​സി​വൈ​എ​ൽ​എ​ൻ​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷി​ക്കാ​ഗോ കെ.​സി.​എ​സി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​കാ​യി​ക​മാ​മാ​ങ്കം മി​ക​വു​റ്റ മ​ത്സ​ര​ങ്ങ​ൾ​കൊ​ണ്ട് വ​ർ​ണ​മ​നോ​ഹ​ര​മാ​യി​രി​ക്കു​മെ​ന്ന് കെ​സി​സി​എ​ൻ​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ (630 673 3382), ലി​ജോ മ​ച്ചാ​നി​ക്ക​ൽ (917 359 5649), ജ​സ്റ്റി​ൻ തെ​ങ്ങ​നാ​ട്ട് (847 287 5125), ബ​ന​റ്റ് വ​ട​ക​ര (832 512 8463), തോ​മ​സ് പൂ​ത​ക്ക​രി (708 969 1544) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സൈ​മ​ണ്‍ മു​ട്ട​ത്തി​ൽ

ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ടെ​ക്സ​സ് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്തു.
ടെ​ക്സ​സ്: ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ടെ​ക്സ​സ് പ്ര​തി​നി​ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മി​ച്ചു.
ഹ​ഷ് മ​ണി കേസ്​ : ട്രം​പി​നെ ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ തയാറെ​ടു​ത്തു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ക്രി​മി​ന​ൽ ഹ​ഷ് മ​ണി ട്ര​യ​ലി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ
ആ​റ് ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ്.
ന്യൂ​യോ​ർ​ക്ക് : കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള മെ​റി​റ്റ് അ​ധി​ഷ്ഠി​ത ബി​രു​ദ​ സ്കൂ​ൾ പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ് നേ​ടി ആ​റ് ഇ​
സെ​ന്‍റ് ബാ​ർ​ണ​ബ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
വാഷിംഗ്ടൺ‌ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ റ​ജ
വെ​സ്റ്റ് ചെ​സ്റ്റ​ര്‍​ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ : വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .