• Logo

Allied Publications

Americas
ദേ​ശീ​യ ഓ​ണാ​ഘോ​ഷം: ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് പ്ര​ധി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും
Share
ഫി​ല​ഡ​ൽ​ഫി​യ: ദേ​ശീ​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് പ്ര​ധി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 21 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ രാ​ത്രി 10 വ​രെ ക​ണ്‍​സ്റ്റാ​റ്റ​ർ ഓ​പ്പ​ണ്‍ തി​യേ​റ്റ​റി​ൽ, ഏ​ഴു വേ​ദി​ക​ളി​ലാ​ണ് ദേ​ശീ​യ ഓ​ണാ​ഘോ​ഷം ച​രി​ത്രം കു​റി​ക്കു​ക.

ക​ണ്‍​സ്റ്റാ​റ്റ​ർ ഓ​പ്പ​ണ്‍ തി​യേ​റ്റ​റി​ന്‍റെ മേ​ൽ​വി​ലാ​സം: 9130 അ​ര​മ​റ​ലാ്യ ഞ​റ, ജ​വ​ശ​ഹ​മ​റ​ല​ഹു​വ​ശ​മ, ജ​അ 19114. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സു​മോ​ദ് നെ​ല്ലി​ക്കാ​ല (267 322 8527), സാ​ജ​ൻ വ​ർ​ഗീ​സ് (215 906 7118 ) രാ​ജ​ൻ സാ​മു​വേ​ൽ (215 435 1015), വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (215 880 3341).

റി​പ്പോ​ർ​ട്ട്: പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്