• Logo

Allied Publications

Delhi
പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Share
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പെ​രു​ന്നാ​ളി​ന് വ​ന്ദ്യ സാം ​വി ഗ​ബ്രി​യേ​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ ഓ​ഗ​സ്റ്റ് 8 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കൊ​ടി​യേ​റ്റി. വി​കാ​രി ഫാ ​അ​ജു എ​ബ്ര​ഹാം, അ​സി വി​കാ​രി ഫാ ​ജെ​യ്സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്യം വ​ഹി​ച്ചു.



റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.