• Logo

Allied Publications

Americas
കുര്യാക്കോസ് മാളിയേക്കല്‍ നിര്യാതനായി
Share
കാക്കനാട്: കോട്ടയം കല്ലറ മാളിയേക്കല്‍ പരേതരായ മത്തായി കത്രീന ദമ്പതികളുടെ മകന്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് റിട്ടയേര്‍ഡ് അസിസ്റ്റന്റ്എഞ്ജിനീയര്‍ കുര്യാക്കോസ് മാളിയേക്കല്‍ വാഴക്കാലായിലുള്ള സ്വവസതിയില്‍ ജുലൈ 31 നു നിര്യാതനായി. വെച്ചൂര്‍ കുന്നക്കല്‍ ലിസി (ഹൈസ്‌കൂള്‍ ടീച്ചര്‍) ആണു ഭാര്യ. നിമ്മി കുര്യാക്കോസ് (കുവൈറ്റ്), നീതു കുര്യാക്കോസ് (ഐ. ടി. എഞ്ജിനീയര്‍) എന്നിവര്‍ മക്കളും, ഡെന്നി പാലത്തിങ്കല്‍ (കുവൈറ്റ്), ജോസഫ് തോമസ് (കാനഡ) എന്നിവര്‍ മരുമക്കളും.

സഹോദരങ്ങള്‍: അന്നമ്മ ജോസഫ് (കളമശേരി), മേരിക്കുട്ടി മാത്യൂ (റിട്ട. ഹെഡ്മിസ്ട്രസ്, കാണക്കാരി), ഏലിയാമ്മ ജോര്‍ജ് (നീലേശ്വരം), ജോസ് മാളിയേക്കല്‍ (യു.എസ്.എ), ജോര്‍ജ് മാളിയേക്കല്‍ (ഷിപ്‌യാര്‍ഡ് വിശാഖപട്ടണം), ആനിയമ്മ തോമസ്, കൊച്ചുറാണി ജോസഫ് (ഇരുവരും തെള്ളകം).

വാഴക്കാല സെന്‍റ് ജോസഫ് സീറോമലബാര്‍ പള്ളി പാരീഷ് കൗണ്‍സില്‍ സെക്രട്ടറി, പള്ളി മുന്‍ വൈസ് പ്രസിഡന്‍റ്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ വാഴക്കാലയിലെ പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു രണ്ടു പതിറ്റാണ്ടായി വാഴക്കാലായില്‍ സ്ഥിരതാമസക്കാരനായിരുന്ന പരേതന്‍.

സംസ്‌കാരം സെന്‍റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകളെ തുടര്‍ന്ന് കാക്കനാട് സെന്‍റ് തോമസ് മൗണ്ട് വിജോഭവന്‍ സിമിത്തേരിയില്‍ നടന്നു.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക