• Logo

Allied Publications

Europe
യൂ​റോ​പ്പ് മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ണ്‍​ഡേ സ്കൂ​ൾ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ ക്ലാ​സി​നാ​യി ഒ​രു​ങ്ങു​ന്നു
Share
ബെ​ർ​ലി​ൻ: യൂ​റോ​പ്പ് മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​യ​ന്ന സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദൈ​വാ​ല​യ​ത്തി​ൽ ഓ​ഗ​സ്റ്റ് 12,13,14 എ​ന്നീ തീ​യ​തി​ക​ളി​ൽ 4 വ​യ​സു​മു​ത​ൽ 17 വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ(JSVBS) ന​ട​ത്തു​ന്നു. ഓ​ണ്‍​ലൈ​ൻ വ​ഴി​യും സം​ബ​ന്ധി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

ദൈ​വ​വ​ച​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ താ​ൽ​പ​ര്യം ജ​നി​പ്പി​ക്കു​ക​യും അ​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ക്രി​സ്തീ​യ വി​ശ്വാ​സം മു​റു​കെ പി​ടി​ക്കു​വാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​വാ​ൻ ഉ​പ​ക​രി​ക്കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ൾ ചി​ത്ര​ര​ച​ന​യി​ലൂ​ടെ​യും ക​ഥ​ക​ളി​ലൂ​ടെ​യും ക്ലാ​സു​ക​ളി​ലൂ​ടെ​യും ആ​ക്ഷ​ൻ സോം​ഗു​ക​ളി​ലൂ​ടെ​യും മ​റ്റും ന​ൽ​കു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്റ​റ​ർ ചെ​യു​വാ​നാ​യി താ​ഴെ കാ​ണു​ന്ന ലി​ങ്കി​ൽ ക്ളി​ക്ക് ചെ​യു​ക.
Regitsration Form Vacation Bible School 2021


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.