• Logo

Allied Publications

Americas
ഷിക്കാഗോ മലയാളി അസോസിയേഷന്‍ കിഡ്‌സ് കോര്‍ണര്‍ പ്രസംഗ പരിശീല ക്ലാസ് നടത്തി
Share
ഷിക്കാഗോ: വളര്‍ന്നുവരുന്ന തലമുറയുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവവത്കരണത്തിനുമായി രൂപവത്കരിച്ചിരിച്ചിട്ടുള്ള കിഡ്‌സ് കോര്‍ണറിന്‍റെ രണ്ടാമത്തെ ക്ലാസ് ഷിക്കാഗോ മലയാളി അസോസിയേഷന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു.

സംസ്ഥാനതല ഹൈസ്കൂള്‍ പ്രസംഗ മത്സരത്തിൽ നിരവധി തവണ ഒന്നാം സമ്മാനം നേടിയ മെഗന്‍ മനോജാണ് ക്ലാസ് നടത്തിയത്. സഭാകമ്പം ഇല്ലാതെ എങ്ങനെ ഒരു പ്രസംഗകനാകാം എന്ന് സ്വന്തം അനുഭവത്തില്‍ക്കൂടി വിദ്യാര്‍ഥികള്‍ക്ക് മെഗന്‍ വിവരിച്ചുകൊടുത്തു. സ്കൂള്‍ കോളജ് തലത്തില്‍ സ്പീച്ച് ക്ലാസിലും ഡിബേറ്റ് ക്ലാസിലും ചേരാന്‍ ലഭിക്കുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും ഒപ്പം വായനാശീലവും പ്രസംഗ പരിശീലനവും വളര്‍ത്തുകയും ചെയ്യണമെന്ന് നിയമ വിദ്യാര്‍ഥികൂടിയായ മെഗന്‍ വിദ്യാർഥികളെ ഉദ്‌ബോധിപ്പിച്ചു.

കിഡ്‌സ് കോര്‍ണറിന്‍റെ മുഖ്യ ആകര്‍ഷണമായ യോഗ ക്ലാസിനും, ഡാന്‍സിനും സാറ അനില്‍ നേതൃത്വം നല്‍കി.

പ്രസിഡന്‍റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കിഡ്‌സ് കോര്‍ണറിന്‍ററെ പ്രാധാന്യത്തെക്കുറിച്ച് സ്വാഗത പ്രസംഗത്തില്‍ സംസാരിച്ചു. ജനറൽ കോഓര്‍ഡിനേറ്റര്‍ ജെസി റിന്‍സി കിഡ്‌സ് കോര്‍ണര്‍ "ക്രീഡ്' വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു.

അടുത്ത കിഡ്‌സ് കോര്‍ണര്‍ പരിപാടി ഓഗസ്റ്റ് 27നു സിഎംഎ ഹാളില്‍ വൈകുന്നേരം 7 ന് ഷിജി അലക്‌സ് നയിക്കും. എല്ലാ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കണമെന്നു ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: ജോഷി വള്ളിക്കളം

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.