• Logo

Allied Publications

Middle East & Gulf
ഫൈ​സ​ർ വാ​ക്സി​ന്‍റെ 27 മ​ത് ബാ​ച്ച് കു​വൈ​റ്റി​ലെ​ത്തു​ന്നു
Share
കു​വൈ​റ്റ് സി​റ്റി : ഫൈ​സ​ർ വാ​ക്സി​ന്‍റെ 27മ​ത് ബാ​ച്ച് ഓ​ഗ​സ്റ്റ് ഒ​ന്ന് ഞാ​യ​റാ​ഴ്ച കു​വൈ​റ്റി​ലെ​ത്തും. വാ​ക്സി​ൻ ഒ​രു ല​ക്ഷം ഡോ​സ് കൂ​ടി​യാ​ണ് എ​ത്തു​ക. എ​ല്ലാ ആ​ഴ്ച​യി​ലും കു​വൈ​റ്റി​ലേ​ക്ക് ഫൈ​സ​ർ വാ​ക്സി​ൻ ഷി​പ്പ്മെ​ന്‍റു​ണ്ട്. ഫൈ​സ​ർ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ ഫൈ​സ​ർ, ഓ​ക്സ്ഫ​ഡ് ആ​സ്ട്രെ​സെ​നി​ക്ക വാ​ക്സി​നു​ക​ളാ​ണ് കു​വൈ​റ്റി​ൽ ന​ൽ​കു​ന്ന​ത്. ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍, മൊ​ഡേ​ണ വാ​ക്സി​നു​ക​ൾ കൂ​ടി എ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഷി​പ്പ്മെ​ന്‍റ് ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. 12 വ​യ​സ് മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​നും ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.