• Logo

Allied Publications

Middle East & Gulf
പി.​വി. വി​ൽ​സ​ണ്‍ ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി
Share
ഷാ​ർ​ജ​: പാ​ല​ക്കാ​ട് ചാ​ലി​ശ്ശേ​രി പു​ലി​ക്കോ​ട്ടി​ൽ പ​രേ​ത​രാ​യ വ​ർ​ഗീ​സി​ന്‍റെ​യും തൃ​ശൂ​ർ നെ​ല്ലി​ക്കു​ന്ന് പു​ലി​ക്കോ​ട്ടി​ൽ മ​റി​യാ​മ്മ​യു​ടെ​യും മ​ക​ൻ പി.​വി. വി​ൽ​സ​ണ്‍ (50) ഷാ​ർ​ജ​യി​ൽ മ​സ്തി​ഷ്കാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. ഷാ​ർ​ജ മാ​ർ​ത്തോ​മാ ഇ​ട​വ​കാം​ഗ​മാ​ണ്.

ഭാ​ര്യ: കു​ന്നും​കു​ളം പ​ഴ​ഞ്ഞി ചീ​ര​ൻ കു​ടും​ബാം​ഗം സു​മ വി​ൽ​സ​ണ്‍.
മ​ക്ക​ൾ: ഫേ​ബ പി ​വി​ൽ​സ​ണ്‍, ലി​ബ്ന പി ​വി​ൽ​സ​ണ്‍, നി​സി പി ​വി​ൽ​സ​ണ്‍.
സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത ജേ​ക്ക​ബ് , ഷീ​ല സ​ണ്ണി ഷീ​ജ ത​ന്പി.

അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​ന്‍റെ ജ്യേ​ഷ്ട​സ​ഹോ​ദ​രി​യു​ടെ പു​ത്ര​നാ​ണ് പ​രേ​ത​ൻ.

ഷാ​ർ​ജ കു​ന്നം​കു​ളം ക്രി​സ്ത്യ​ൻ പ്ര​യ​ർ ഫെ​ല്ലോ​ഷി​പ്പ് സ്ഥാ​പ​ക സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. പ​രേ​ത​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ ഷാ​ർ​ജ മാ​ർ​ത്തോ​മാ ഇ​ട​വ​ക അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഭ​വ​ന​ത്തി​ലെ ശൂ​ശ്രൂ​ഷ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് വീ​ട്ടി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ചാ​ലി​ശേ​രി മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം നാ​ലി​ന് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി