• Logo

Allied Publications

Europe
ജ​ര്‍​മി​നി​യി​ല്‍ മ​രി​ച്ച നി​തി​ക​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും
Share
ക​ടു​ത്തു​രു​ത്തി: ജ​ര്‍​മി​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി നി​തി​ക ബെ​ന്നി(22)​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ക​ടു​ത്തു​രു​ത്തി ആ​പ്പാ​ഞ്ചി​റ മു​ട​ക്കാ​മ്പു​റം ബെ​ന്നി ട്രീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാണ് നികിത.

ഈ ​മാ​സം ഒ​ന്നി​നാ​ണ് മ​രി​ച്ച​ത്. ജ​ര്‍​മി​നി​യി​ലെ കീ​ല്‍ ക്രി​സ്ത്യ​ന്‍ ആ​ല്‍​ബ്ര​ക്റ്റ്സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ബ​യോ​മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ലൈ​ഫ് സ​യ​ന്‍​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പാ​ണ് നി​തി​ക ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ജ​ര്‍​മ്മ​നി​യി​ലേ​ക്ക് തി​രി​ച്ച​ത്.

ഫ്രാ​ങ്ക്‌​ഫോ​ര്‍​ട്ടിൽനിന്ന് വിമാനമാർഗം മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രത്തോടെ നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തിക്കും. ശ​നി​യാ​ഴ്ച സം​സ്‌​കാ​രം നടക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.