• Logo

Allied Publications

Delhi
പള്ളി പൊളിച്ചത് ന്യൂനപക്ഷങ്ങളിൽ ആശങ്ക കൂട്ടിയെന്ന് എംപിമാർ
Share
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദ​​ക്ഷി​​ണ ഡ​​​​ൽ​​​ഹി​​യി​​ലെ അ​​ന്ധേ​​രി​​യ​​യി​​ലു​​ള്ള ല​​​​ഡോ സ​​​​രാ​​​​യി ലി​​​​റ്റി​​​​ൽ ഫ്ള​​​​വ​​​​ർ പ​​​​ള്ളി ത​​​​ക​​​​ർ​​​​ത്ത സം​​​​ഭ​​​​വം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഉ​​​​ന്ന​​​​യി​​​​ക്കാ​​​​ൻ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ൽ​​​​ഡി​​​​എ​​​​ഫ്, യു​​​​ഡി​​​​എ​​​​ഫ് എം​​​​പി​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. സ​​​​ബ്മി​​​​ഷ​​​​നു പു​​​​റ​​​​മെ അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​മേ​​​​യ​​​​ത്തി​​​​നു​​കൂ​​​​ടി നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ഇ​​വ​​ർ പ​​റ​​ഞ്ഞു.

ഫാ. ​​​​സ്റ്റാ​​​​ൻ സ്വാ​​​​മി​​​​യു​​​​ടെ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യു​​​​ണ്ടാ​​​​യ പ​​​​ള്ളി പൊ​​​​ളി​​​​ക്ക​​​​ലും ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ന്ന് എം​​​​പി​​​​മാ​​​​രാ​​​​യ കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ്, തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ, എ​​​​ൻ.​​​​കെ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി, ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ, ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

ഇ​​​​തി​​​​നി​​​​ടെ, ഡ​​​​ൽ​​​​ഹി പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ ചൗ​​​​ധ​​​​രി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കോ​​​​ണ്‍ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും വി​​​​ശ്വാ​​​​സി​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ​​​​ള്ളി​​​​ക്കു മു​​​​ന്പി​​​​ലെ ഗു​​​​ഡ്ഗാ​​​​വ് ഛത്ത​​​​ർ​​​​പു​​​​ർ പ്ര​​​​ധാ​​​​ന റോ​​​​ഡി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ ത​​​​ട​​​​യാ​​​​ൻ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് പോ​​​​ലീ​​​​സു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള കേ​​​​ജ​​​​രി​​​​വാ​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണു പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തെ​​​​ന്നു അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​രി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ക്രി​​​​സ്ത്യ​​​​ൻ പ​​​​ള്ളി ത​​​​ക​​​​ർ​​​​ത്ത സം​​​​ഭ​​​​വം ഞെ​​​​ട്ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ന്ന മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​ണെ​​​​ന്ന് യു​​ഡി​​എ​​ഫ് എം​​പി​​മാ​​രാ​​യ പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, ബെ​​​​ന്നി, ആ​​ന്‍റോ, ഡീ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ഇ​​​​ന്ന​​​​ലെ പ​​​​ള്ളി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​ശേ​​ഷം പ​​​​റ​​​​ഞ്ഞു. ഡ​​​​ൽ​​​​ഹി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ റ​​​​വ​​ന്യു വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ത​​​​ക​​​​ർ​​​​ത്ത ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള​​​​ളി തോ​​മ​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​നും കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ലും നേ​​​​ര​​​​ത്തേ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ഫ​​​​രീ​​​​ദാ​​​​ബാ​​​​ദ് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ലെ ലി​​​​റ്റി​​​​ൽ ഫ്ള​​​​വ​​​​ർ പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​സ് ക​​​​ന്നും​​​​കു​​​​ഴി​​​​യും ഇ​​​​ട​​​​വ​​​​ക സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യും വി​​​​ശ​​​​ദ​​​​മാ​​​​യ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി വി​​​​ശ്വാ​​​​സി​​​​ക​​​​ൾ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തു​​​​ന്ന പ​​​​ള്ളി ഇ​​​​ടി​​​​ച്ചു​​​​നി​​​​ര​​​​ത്തി​​​​യ​​​​തു തി​​​​ക​​​​ച്ചും അ​​​​ന്യാ​​​​യ​​​​മാ​​​​ണ്. വി​​​​ശ്വാ​​​​സി​​​​ക​​​​ളോ​​​​ടു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്. ഇ​​​​തി​​​​നു പി​​​​ന്നി​​​​ൽ പ​​​​ല അ​​​​ജ​​​​ൻ​​​​ഡ​​​​ക​​​​ളു​​​​മു​​​​ണ്ടെ​​​​ന്നും എം​​​​പി​​​​മാ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ഛത്ത​​​​ർ​​​​പൂ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​മു​​​​ദാ​​​​യ സൗ​​​​ഹാ​​​​ർ​​​​ദം ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ഭൂ​​​​മാ​​​​ഫി​​​​യ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു ക​​​​രു​​​​തി​​​​ക്കൂ​​​​ട്ടി ന​​​​ട​​​​ത്തി​​​​യ​​​​താ​​​​ണോ സം​​​​ഭ​​​​വ​​​​മെ​​​​ന്നു സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്നു തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ പ​​​​റ​​​​ഞ്ഞു.

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.