• Logo

Allied Publications

Europe
ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ "മ്യൂ​സി​ക് മ​ഗി'ലെ ഏ​റ്റ​വും പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി
Share
ഡ​ബ്ലി​ൻ: ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ ന്ധ​ന്ധ​മ്യൂ​സി​ക് മ​ഗി’’​ലെ ഏ​റ്റ​വും പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. ഫോ​ർ മ്യൂ​സി​ക്സ് ഈ​ണ​മി​ട്ട, ഡോ. ​മ​ധു വാ​സു​ദേ​വ​ന്‍റെ വ​രി​ക​ൾ പാ​ടി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് അ​യ​ർ​ല​ൻ​ഡി​ലു​ള്ള ഗ്രേ​സ് മ​രി​യ ജോ​സ് ആ​ണ്. മ​നോ​ഹ​ര​മാ​യ ആ​ലാ​പ​ന​വും, ദൃ​ശ്യ​ഭം​ഗി​യും ഒ​ത്തു ചേ​ർ​ന്ന ഈ ​ഗാ​നം ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ ജ​ന​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.

ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ "മ്യൂ​സി​ക് മ​ഗി’ന്‍റെ അ​യ​ർ​ല​ൻ​ഡ് എ​പ്പി​സോ​ഡി​ലൂ​ടെ​യാ​ണ് ഗ്രേ​സി​നെ ഫോ​ർ മ്യൂ​സി​ക്സ് ക​ണ്ടെ​ത്തി​യ​ത്.

സം​ഗീ​ത​രം​ഗ​ത്തു മു​ന്നേ​റാ​ൻ കൊ​തി​ക്കു​ന്ന​വ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന ന്ധ​മ്യൂ​സി​ക് മ​ഗി​ലൂ​ടെ അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള പ​ത്തൊ​ൻ​പ​തോ​ളം പു​തി​യ പാ​ട്ടു​കാ​രെ​യാ​ണ് ഫോ​ർ മ്യൂ​സി​ക്സ്‌​സം​ഗീ​ത​ലോ​ക​ത്തി​ന് സ​മ്മാ​നി​ക്കു​ന്ന​ത്.​ഇ​വ​രി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന പ്രൊ​ജ​ക്ടു​ക​ളി​ൽ അ​വ​സ​ര​വു​മു​ണ്ട്. അ​യ​ർ​ല​ൻ​ഡി​ന്‍റെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ഭം​ഗി കാ​മ​റ​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത് അ​ല​ൻ ജേ​ക്ക​ബ്, ഷൈ​ജു ലൈ​വ്, അ​ജി​ത് കേ​ശ​വ​ൻ, ടോ​ബി വ​ർ​ഗീ​സ്, ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. കി​ര​ണ്‍ വി​ജ​യ് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

കി​ളി​ക​ളോ​ടും പ്ര​കൃ​തി​യോ​ടും സ​ല്ല​പി​ച്ചു ത​ന്േ‍​റ​താ​യ ലോ​ക​ത്ത്, തു​ള്ളി​ച്ചാ​ടി പാ​ടി ന​ട​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ കാ​ഴ്ച​ക​ളാ​ണ് അ​ന്പി​ളി​പ്പൊ​ൻ ചെ​പ്പി​നു​ള്ളി​ൽ എ​ന്ന മ​നോ​ഹ​ര​മാ​യ ഗാ​ന​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മ​ന​സി​ൽ എ​വി​ടൊ​ക്കെ​യോ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന, തൊ​ണ്ണൂ​റു​ക​ളി​ലെ പാ​ട്ടി​ന്‍റെ വ​സ​ന്ത​കാ​ല​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ഈ ​മ​നോ​ഹ​ര​മാ​യ ഗാ​ന​ത്തി​ന്‍റെ സം​ഗീ​ത​വും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഫോ​ർ മ്യൂ​സി​ക്സ് ആ​ണ്. മ്യൂ​സി​ക് 24 7 ചാ​ന​ലി​ലൂ​ടെ ആ​ണ് പാ​ട്ടു​ക​ൾ റീ​ലീ​സ് ആ​യി​രി​ക്കു​ന്ന​ത്. മ്യൂ​സി​ക് മ​ഗി​ലെ ബാ​ക്കി​യു​ള്ള ഗാ​ന​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഗ്ലോ​ബ​ൽ മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ന്‍റെ കീ​ഴി​ൽ ജിം​സ​ണ്‍ ജെ​യിം​സ് ആ​ണ് ന്ധ​മ്യൂ​സി​ക് മ​ഗ്ന്ധ എ​ന്ന പ്രോ​ഗ്രാം അ​യ​ർ​ല​ൻ​ഡി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ