• Logo

Allied Publications

Delhi
പ്രേമാ സനിൽ ഡൽഹിയിൽ നിര്യാതയായി
Share
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്2, പോക്കറ്റ്ബി, 147ഡിയിൽ സി.പി സനിലിന്‍റെ ഭാര്യയും ഇളയ നായർ വീട്ടിൽ തലക്കുറിശി, പെരിന്തൽമണ്ണ, പരേതനായ ഇ.ടി. രാമചന്ദ്രൻ നായരുടെയും മാലതി രാമചന്ദ്രന്‍റേയും മകളുമായ പ്രേമാ സനിൽ (രാജലക്ഷ്‌മി 55) നിര്യാതയായി. സംസ്‌കാരം ജൂലൈ 2 ന് ഗാസിപ്പൂർ ശ്‌മശാനത്തിൽ നടത്തി.

മകൾ: ശോഭിത. മരുമകൻ ആശിഷ്. സഹോദരങ്ങൾ എം.ആർ. ബാലഗോപാലൻ (ഡൽഹി), എം.ആർ രാധ (തൃശൂർ).

റിപ്പോർട്ട്: പി.എൻ. ഷാജി

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.